Madimohanamidu haa

മതിമോഹനമിതു ഹാ
Work
Year
Language

ഓ...
മതിമോഹനമിതു ഹാ...
ജീവിതസൂനം മോദമാര്‍ന്നു വിരിയും കാലം - തോഴാ
ഈ മാദകദര്‍ശനമേ
(മതിമോഹന)

ആസ്വദിക്കും അസ്വദിക്കും
ആനന്ദത്തിന്‍ മധുരിമ നീളെ
മദിരോത്സവഗീതികള്‍ പാടി
മധുശീതളവായുവില്‍ ആടി
മധുമാസമനോജ്ഞചൂടി
മതിമോഹന പങ്കിയിലാടി
(മതിമോഹന)

യുവമാനസത്തില്‍ സങ്കല്‍പ്പങ്ങള്‍ വിരിഞ്ഞിടുമ്പോള്‍
പൂനിലാവില്‍ കുളുര്‍മ്മയെങ്ങും ചൊരിഞ്ഞിടുമ്പോള്‍
ആനന്ദിക്കും ആമോദിക്കും ഫലങ്ങളേതും വരണ്ടനാളെ
മധുരിതമാം - സുഖമിതുഹാ - മുഖരിതമീ - പരിചിതരെ
മധുരിത സുഖമിതുമുഖരിത പരിചിതരെ
(മതിമോഹന)

o...
madimohanamidu hā...
jīvidasūnaṁ modamārnnu viriyuṁ kālaṁ - toḻā
ī mādagadarśaname
(madimohana)

āsvadikkuṁ asvadikkuṁ
ānandattin madhurima nīḽĕ
madirotsavagīdigaḽ pāḍi
madhuśīdaḽavāyuvil āḍi
madhumāsamanojñasūḍi
madimohana paṅgiyilāḍi
(madimohana)

yuvamānasattil saṅgalppaṅṅaḽ viriññiḍumboḽ
pūnilāvil kuḽurmmayĕṅṅuṁ sŏriññiḍumboḽ
ānandikkuṁ āmodikkuṁ phalaṅṅaḽeduṁ varaṇḍanāḽĕ
madhuridamāṁ - sukhamiduhā - mukharidamī - parisidarĕ
madhurida sukhamidumukharida parisidarĕ
(madimohana)