Madimadi ninre mayilaattam

മതിമതി നിന്റെ മയിലാട്ടം
Year
Language

ആ....

മതിമതി നിന്റെ മയിലാട്ടം ഇനി
മതിമതി നിന്റെ മയിലാട്ടം
മഴമുകിലേ നിന്റെ പൂവേണിയഴിഞ്ഞെടി
മതിമതി നിന്റെ മയിലാട്ടം

മണിമലച്ചരുവിലെ പൂങ്കുയിലേ എന്റെ
മലയന്റെ മണിച്ചിരി കേട്ടോ നീ
കുടകുമലയില്‍ വെച്ചു കണ്ടോ നീ
കുങ്കുമപ്പൊട്ടണിഞ്ഞ സുന്ദരനേ?
മതിമതി നിന്റെ മയിലാട്ടം ഇനി
മതിമതി നിന്റെ മയിലാട്ടം

പാല്‍ക്കുടമെടുത്തൊരു കരിമുകിലേ
പരദേശം തെണ്ടിപ്പോയപ്പോള്‍
പഴനിമലയില്‍ വെച്ചു കണ്ടോ നീ
പളുങ്കിന്റെ മാലയിട്ട സുന്ദരനെ
മതിമതി നിന്റെ മയിലാട്ടം ഇനി
മതിമതി നിന്റെ മയിലാട്ടം

ā....

madimadi ninṟĕ mayilāṭṭaṁ ini
madimadi ninṟĕ mayilāṭṭaṁ
maḻamugile ninṟĕ pūveṇiyaḻiññĕḍi
madimadi ninṟĕ mayilāṭṭaṁ

maṇimalaccaruvilĕ pūṅguyile ĕnṟĕ
malayanṟĕ maṇicciri keṭṭo nī
kuḍagumalayil vĕccu kaṇḍo nī
kuṅgumappŏṭṭaṇiñña sundarane?
madimadi ninṟĕ mayilāṭṭaṁ ini
madimadi ninṟĕ mayilāṭṭaṁ

pālkkuḍamĕḍuttŏru karimugile
paradeśaṁ tĕṇḍippoyappoḽ
paḻanimalayil vĕccu kaṇḍo nī
paḽuṅginṟĕ mālayiṭṭa sundaranĕ
madimadi ninṟĕ mayilāṭṭaṁ ini
madimadi ninṟĕ mayilāṭṭaṁ