Madhuramadhuramee madhubaanam

മധുരമധുരമീ മധുപാനം
Work
Year
Language

മധുരമധുരമീ മധുപാനം ഒരു
മാദകലഹരിയാണീ ഭുവനം
മധുരമധുരമീ മധുപാനം ഒരു
മാദകലഹരിയാണീ ഭുവനം
ആനന്ദലഹരിയില്‍ ആടിയാറാടും
ഒടുവില്‍ കദനക്കടലില്‍ താഴും
മധുരമധുരമീ മധുപാനം

സുന്ദരജീവിത സുഖമാകെ നുകര്‍ന്നും
മുന്തിരിച്ചാറില്‍ നീന്തിത്തളര്‍ന്നും
സുന്ദരജീവിത സുഖമാകെ നുകര്‍ന്നും
മുന്തിരിച്ചാറില്‍ നീന്തിത്തളര്‍ന്നും
തീരാത്ത മോഹ വലയില്‍ വീഴും
തോരാത്ത കണ്ണീര്‍ ചുഴിയില്‍ താഴും
അഹാ ഒഹൊഹോ ഓ...
മധുരമധുരമീ മധുപാനം ഒരു
മാദകലഹരിയാണീ ഭുവനം
മധുരമധുരമീ മധുപാനം

മധുരരസങ്ങള്‍ കൈപ്പായ് മാറും
അധരത്തിനെല്ലാം വെറുപ്പായ് തീരും
മധുരരസങ്ങള്‍ കൈപ്പായ് മാറും
അധരത്തിനെല്ലാം വെറുപ്പായ് തീരും
മധുരമുലകില്‍ വ്യാമോഹം മാത്രം
ഒടുവില്‍ ദുരന്ത നിരാശ മാത്രം
മധുരമധുരമീ മധുപാനം.

madhuramadhuramī madhubānaṁ ŏru
mādagalahariyāṇī bhuvanaṁ
madhuramadhuramī madhubānaṁ ŏru
mādagalahariyāṇī bhuvanaṁ
ānandalahariyil āḍiyāṟāḍuṁ
ŏḍuvil kadanakkaḍalil tāḻuṁ
madhuramadhuramī madhubānaṁ

sundarajīvida sukhamāgĕ nugarnnuṁ
mundiriccāṟil nīndittaḽarnnuṁ
sundarajīvida sukhamāgĕ nugarnnuṁ
mundiriccāṟil nīndittaḽarnnuṁ
tīrātta moha valayil vīḻuṁ
torātta kaṇṇīr suḻiyil tāḻuṁ
ahā ŏhŏho o...
madhuramadhuramī madhubānaṁ ŏru
mādagalahariyāṇī bhuvanaṁ
madhuramadhuramī madhubānaṁ

madhurarasaṅṅaḽ kaippāy māṟuṁ
adharattinĕllāṁ vĕṟuppāy tīruṁ
madhurarasaṅṅaḽ kaippāy māṟuṁ
adharattinĕllāṁ vĕṟuppāy tīruṁ
madhuramulagil vyāmohaṁ mātraṁ
ŏḍuvil duranda nirāśa mātraṁ
madhuramadhuramī madhubānaṁ.