മധുരമധുരമീ ജീവിതമിതിനെ
കണ്ണീരിലാഴ്ത്താതെ മനുജാ
കണ്ണീരിലാഴ്ത്താതെ
മധുമയഗാനം പാടുവേദനാ നാദമുയര്‍ത്താതേ
നിരാശയെന്തിനു ഹൃദയമാശയാല്‍
അലങ്കരിക്കുക മനുജാ
പ്രേമമധുരമീ ജീവിതമിതിനെ
ആസ്വദിക്കു മനുജാ ഇതിനെ
ആസ്വദിക്കു മനുജാ
സുഖിക്കുവാനാണുലകം പക്ഷേ
അഹങ്കരിക്കാതെ
സുഖങ്ങളരുളു പ്രപഞ്ചശില്‍പ്പിയെ
മറന്നുപോകാതെ.......
madhuramadhuramī jīvidamidinĕ
kaṇṇīrilāḻttādĕ manujā
kaṇṇīrilāḻttādĕ
madhumayagānaṁ pāḍuvedanā nādamuyarttāde
nirāśayĕndinu hṛdayamāśayāl
alaṅgarikkuga manujā
premamadhuramī jīvidamidinĕ
āsvadikku manujā idinĕ
āsvadikku manujā
sukhikkuvānāṇulagaṁ pakṣe
ahaṅgarikkādĕ
sukhaṅṅaḽaruḽu prabañjaśilppiyĕ
maṟannubogādĕ.......