Madhuramaanasam

മധുരമാനസം
Year
Language

മധുരമാനസം മദന ലാലസം (2)
രാഗ യൗവനം മോഹ സുന്ദരം
ഓ..ഓ..ഓ..ഓ..ഓ...
റൂബി ഐ ലവ് യൂ ആ...ആ‍...
റൂബി ഐ ലവ് യൂ..ആ..
റൂബി ഐ ലവ് യൂ

മെയ് പുണരുന്നു കുളിരോളം ചേതനയിൽ സുഖതാളം
തേരിൽ വരും മന്മഥന്റെയീ മുഖകമലം (2)
അനുരാഗമൊരു മോഹമൂട്ടി വീണ മീട്ടി
തീർത്തിടുന്നു ലഹരി
മദഭാവങ്ങളെ മുത്തമിട്ടു തൊട്ടുണർത്തി
പൂക്കളായ് മാറ്റിടും നിത്യം
(മധുരമാനസം മദന .....)

പൊൻ കനവിൻ കാറ്റലയിൽ മനസ്സിന്റെ ലതയാടും
എന്നിലിന്നും കുട വിരിക്കും തളിരുകളേ (2)
ഇളംകാമനകൾ ചിത്രമിടും ചിറകുകളിൽ
സംഗമങ്ങൾ ഞാൻ നേടും
ഇരു നെഞ്ചുകളിൽ കാമനേകും
പ്രേമമണിമഞ്ചമതിൽ നാമുറങ്ങും
(മധുരമാനസം മദന .....)

madhuramānasaṁ madana lālasaṁ (2)
rāga yauvanaṁ moha sundaraṁ
o..o..o..o..o...
ṟūbi ai lav yū ā...ā...
ṟūbi ai lav yū..ā..
ṟūbi ai lav yū

mĕy puṇarunnu kuḽiroḽaṁ sedanayil sukhadāḽaṁ
teril varuṁ manmathanṟĕyī mukhagamalaṁ (2)
anurāgamŏru mohamūṭṭi vīṇa mīṭṭi
tīrttiḍunnu lahari
madabhāvaṅṅaḽĕ muttamiṭṭu tŏṭṭuṇartti
pūkkaḽāy māṭriḍuṁ nityaṁ
(madhuramānasaṁ madana .....)

pŏn kanavin kāṭralayil manassinṟĕ ladayāḍuṁ
ĕnnilinnuṁ kuḍa virikkuṁ taḽirugaḽe (2)
iḽaṁkāmanagaḽ sitramiḍuṁ siṟagugaḽil
saṁgamaṅṅaḽ ñān neḍuṁ
iru nĕñjugaḽil kāmaneguṁ
premamaṇimañjamadil nāmuṟaṅṅuṁ
(madhuramānasaṁ madana .....)