അ.അ.ആഹാ ആഹാ
മധുരം മധുരം മധുരം
അ.അ.ആഹാ ആഹാ
മധുരം മധുരം മധുരം
മധുരം മധുരം മലരിന്‍ താരുണ്യം,
അഹ.......ആ,,ആ ..
മനവും തനുവും പൊതിയും ലാവണ്യം
അഹ....ആ...ആ..
തളിരും കുളിരും നിറയും തീരങ്ങള്‍
ങുഹു.....ങൂ...ങൂ..
മിഴിയും മിഴിയും അറിയും ദാഹങ്ങള്‍
ങുഹു.....ങൂ...ങൂ..
ശില്പമോ ചിത്രമോ
സഖിയൊരു പൂക്കാലമോ
അഴകിടുവാന്‍ വന്ന മാലാഖയോ
(തളിരും കുളിരും)
മാരിവില്‍ത്തടങ്ങളില്‍ നിന്റെ
നിഴലാട്ടം കണ്ടു ഞാന്‍(മാരിവില്‍)
ഒരു മൌനം ഉണരുമ്പോള്‍
ഇരുദേഹം അമരുമ്പോള്‍
നീ മറയ്ക്കും പൂക്കളില്‍
പതിയും എന്റെ ചുണ്ടുകള്‍
(തളിരും കുളിരും)
രേഖയായ് നിറങ്ങളായ് വന്നു
നിറയുന്നു എന്നില്‍ നീ(രേഖയായ്)
ഒരു നാണം വിരിയുമ്പോള്‍
ഇമ മെല്ലെ അടയുമ്പോള്‍
നീ ഒളിക്കും യൌവ്വനം
കവരും എന്റെ ആശകള്‍
(മധുരം മധുരം മലരിന്‍ താരുണ്യം)
മധുരം മധുരം മധുരം മധുരം.....