മധുരാപുര നായികേ നമസ്തേ
മധുരാലാപി ശുകാഭിരാമഹസ്തേ
മലയധ്വജപാണ്ഡ്യരാജകന്യേ
മയിമീനാക്ഷി കൃപാം വിധേഹിധന്യേ
(മധുരാപുര)
തപനീയപയോജിനീ തടസ്ഥേ
തുഹിനപ്രായ മഹീധരോദരസ്ഥേ
മദനാരീ പരിഗ്രഹേ കൃതാര്‍ത്ഥേ
മയിമീനാക്ഷി കൃപാം വിധേഹി സാര്‍ത്ഥേ
(മധുരാപുര)
ജഗദംബകദംബ മൂലവാസേ
കമലാമോദമുഖേന്ദു മന്ദഹാസേ
മദമന്ദിരചാരുദൃഗു്വിലാസേ
മയിമീനാക്ഷി കൃപാം നിധേഹിദാസേ
(മധുരാപുര)
madhurābura nāyige namaste
madhurālābi śugābhirāmahaste
malayadhvajabāṇḍyarājaganye
mayimīnākṣi kṛpāṁ vidhehidhanye
(madhurābura)
tabanīyabayojinī taḍasthe
tuhinaprāya mahīdharodarasthe
madanārī parigrahe kṛtārtthe
mayimīnākṣi kṛpāṁ vidhehi sārtthe
(madhurābura)
jagadaṁbagadaṁba mūlavāse
kamalāmodamukhendu mandahāse
madamandirasārudṛgu്vilāse
mayimīnākṣi kṛpāṁ nidhehidāse
(madhurābura)