Madhumayamaay

മധുമയമായ്‌
Year
Language

ലല്ലലലാലലാ....
മധുമയമായ് പാടി നാമിരുവരുമായ് കൂടി
ലല്ലലാലലാ.....

വാനിലോടും പറവകള്‍ പോലെ
പോകനാമിനി നീളെ
പോകനാം... ലല്ലലലലാ... പോകനാം

ഇണപിരിയാതെ നാമിതുപോലെ
പ്രേമപാതയിലൂടെ
ഒരുമനമായ് പോകനാം
ലല്ലലലാ.....

അഴകലതന്‍ പൊന്‍‌കതിര്‍ വീശി
ജീവിതം നവമാകെ
ജീവിതാശവാനിടമാകെ
പൂനിലാവൊളിതൂകെ
ഭാവുകങ്ങള്‍ എമ്പാടും വീണമീട്ടുകയാലെ
ലല്ലല്ലലലാ‍ാ.......

lallalalālalā....
madhumayamāy pāḍi nāmiruvarumāy kūḍi
lallalālalā.....

vāniloḍuṁ paṟavagaḽ polĕ
poganāmini nīḽĕ
poganāṁ... lallalalalā... poganāṁ

iṇabiriyādĕ nāmidubolĕ
premabādayilūḍĕ
ŏrumanamāy poganāṁ
lallalalā.....

aḻagaladan pŏn‌kadir vīśi
jīvidaṁ navamāgĕ
jīvidāśavāniḍamāgĕ
pūnilāvŏḽidūgĕ
bhāvugaṅṅaḽ ĕmbāḍuṁ vīṇamīṭṭugayālĕ
lallallalalāാ.......