Madhu manyajari

മധു മഞ്ജരി
Year
Language

മധുമഞ്ജരി ഞാന്‍ ജീവനില്‍ പൂവിടും
സുരസംഗീതം മാദകം മോഹിതം
ലഹരിയില്‍ നിറയുമീ തരളഭാവങ്ങളായ്
അലിയുകെന്‍ തനുവിലെ പുളകബിന്ദുക്കളില്‍

(മധു...)

സ്വര്‍ഗ്ഗത്തിലേറാം സ്വപ്‌നം കാണാന്‍ മാത്രം
സ്വയം മറക്കാം തമ്മില്‍ത്തമ്മില്‍ ചേരാം
താളം വിളിക്കുമീ തീരങ്ങളില്‍...
മേളം ലാളിക്കുമീ ‍നിറങ്ങളില്‍...

(മധു...)

ആലോലമാടാം എന്നും നമ്മില്‍ മോഹം
ആവേശമാകാം കണ്ണില്‍ ചുണ്ടില്‍‍ ദാഹം
പ്രേമം പൂക്കുന്നൊരീ മൗനങ്ങളില്‍...
കാമം കളിയാടിടും നിമിഷങ്ങളില്‍...

(മധു...)

madhumañjari ñān jīvanil pūviḍuṁ
surasaṁgīdaṁ mādagaṁ mohidaṁ
lahariyil niṟayumī taraḽabhāvaṅṅaḽāy
aliyugĕn danuvilĕ puḽagabindukkaḽil

(madhu...)

svarggattileṟāṁ svap‌naṁ kāṇān mātraṁ
svayaṁ maṟakkāṁ tammilttammil serāṁ
tāḽaṁ viḽikkumī tīraṅṅaḽil...
meḽaṁ lāḽikkumī niṟaṅṅaḽil...

(madhu...)

ālolamāḍāṁ ĕnnuṁ nammil mohaṁ
āveśamāgāṁ kaṇṇil suṇḍil dāhaṁ
premaṁ pūkkunnŏrī maunaṅṅaḽil...
kāmaṁ kaḽiyāḍiḍuṁ nimiṣaṅṅaḽil...

(madhu...)