Madhu malar taalamendum

മധു മലർ താലമേന്തും
Work
Year
Language

ആ....ആ....
മധുമലര്‍ത്താലമേന്തും ഹേമന്തം
ശ്രാവണരജനീ യമുനാ തീരം..
മുരളീ ഗാന വിലോലം മധുരം(2)
പദസരചഞ്ചല നടനം ലളിതം
മധുമലര്‍ത്താലമേന്തും...

കടമിഴിയിണയോരം കപടശൃംഗാരഭാവം
കവിളിണതഴുകുന്ന മദനവിലാസം
മതിമുഖിയിവള്‍......ആ.......
മതിമുഖിയിവള്‍
കൊഞ്ചികുഴഞ്ഞലിഞ്ഞാടുമ്പോള്‍
സിരകളിലിഴയുന്നു സീല്‍ക്കാര നാഗം
(മധുമലര്‍ത്താലമേന്തും ഹേമന്തം)

മധുമലര്‍ത്താലമേന്തും ഹേമന്തം
ശ്രാവണരജനീ യമുനാ തീരം..
മുരളീഗാന വിലോലം മധുരം
പദസരചഞ്ചല നടനം ലളിതം(2)

ā....ā....
madhumalarttālamenduṁ hemandaṁ
śrāvaṇarajanī yamunā tīraṁ..
muraḽī gāna vilolaṁ madhuraṁ(2)
padasarasañjala naḍanaṁ laḽidaṁ
madhumalarttālamenduṁ...

kaḍamiḻiyiṇayoraṁ kabaḍaśṛṁgārabhāvaṁ
kaviḽiṇadaḻugunna madanavilāsaṁ
madimukhiyivaḽ......ā.......
madimukhiyivaḽ
kŏñjiguḻaññaliññāḍumboḽ
siragaḽiliḻayunnu sīlkkāra nāgaṁ
(madhumalarttālamenduṁ hemandaṁ)

madhumalarttālamenduṁ hemandaṁ
śrāvaṇarajanī yamunā tīraṁ..
muraḽīgāna vilolaṁ madhuraṁ
padasarasañjala naḍanaṁ laḽidaṁ(2)