Maddhyaahnaarkka sahasragodi

മദ്ധ്യാഹ്നാര്‍ക്ക സഹസ്രകോടി
Year
Language

മദ്ധ്യാന്നാര്‍ക്ക സഹസ്രകോടീ സദൃശാം
മായാന്ധകാരേ സിതാം
മായാജാലവിരാജിതാം മദകരിം
മാരേണ സംസേവിതാം
ശൂലം പാശകപാല പുസ്തകധരാം
ശുദ്ധാര്‍ത്ഥ വിജ്ഞാദാം താം ബാലാം
ത്രിപുരാം ശിവേന സഹിതാം
ധ്യായാമി മൂകാംബികാം

maddhyānnārkka sahasragoḍī sadṛśāṁ
māyāndhagāre sidāṁ
māyājālavirājidāṁ madagariṁ
māreṇa saṁsevidāṁ
śūlaṁ pāśagabāla pustagadharāṁ
śuddhārttha vijñādāṁ tāṁ bālāṁ
triburāṁ śivena sahidāṁ
dhyāyāmi mūgāṁbigāṁ