മായേ മഹാമായേ സദാ നീയേ
ജഗനായികേ ആശാ ജഗന്നായികേ
ഓ ഓ ആശാജഗന്നായികേ
കരതാലനിരയേന്തി അണിചേര്‍ന്നിതാ
ഏന്തി അണിചേര്‍ന്നിതാ ഞങ്ങള്‍
അണയുന്നു കനിവാര്‍ന്നു തുണ ചെയ്യുക
മായേ മഹാമായേ
Work
Year
Language
māye mahāmāye sadā nīye
jaganāyige āśā jagannāyige
o o āśājagannāyige
karadālanirayendi aṇisernnidā
endi aṇisernnidā ñaṅṅaḽ
aṇayunnu kanivārnnu tuṇa sĕyyuga