Maayamaanu paaril

മായമാണു പാരില്‍
Year
Language

മാ‍യമാണു പാരില്‍ മായമാണു പാരില്‍
പ്രിയമായി കാണ്മതെല്ലാം

മധുരതരം പാടിയനിന്‍ ജീവിതഗാനം
വേദനതന്‍ നാദമായ് കണ്ണീരിന്‍ ഗീതകമായ്
മായമാണു പാരില്‍.....

താവകഭാഗ്യതാരം ഇരുള്‍മൂടിമായുകയാം
കണ്ണീരിന്‍ ഗീതകമായ്
മായമാണു പാരില്‍

കേഴുകനീ പഴുതേ നിന്നാശയാകവേ
ഇഹ കാണ്മതും കേള്‍പ്പതും നിന്‍
കണ്ണീരിന്‍ ഗീതകമായ്
മായമാണു പാരില്‍....

māyamāṇu pāril māyamāṇu pāril
priyamāyi kāṇmadĕllāṁ

madhuradaraṁ pāḍiyanin jīvidagānaṁ
vedanadan nādamāy kaṇṇīrin gīdagamāy
māyamāṇu pāril.....

tāvagabhāgyadāraṁ iruḽmūḍimāyugayāṁ
kaṇṇīrin gīdagamāy
māyamāṇu pāril

keḻuganī paḻude ninnāśayāgave
iha kāṇmaduṁ keḽppaduṁ nin
kaṇṇīrin gīdagamāy
māyamāṇu pāril....