Maayam taan

മായം താന്‍
Work
Year
Language

വെറും മായികമെ എല്ലാം പരംപൊരുളിന്‍ കളിയാമേ

മായം താന്‍
മറിമായം താന്‍ മായം താന്‍
ഈയുലകം മറിമായം താന്‍ മായം താന്‍
തന്തയും തായും ധനവും മായം
സ്വന്തനികേതനവും മായം
ചിന്തകള്‍ തേടും സുഖവും മായം‌
എന്തിനതെല്ലാം മറിമായം
(മായം താന്‍)

പ്രേമാവേശനിരാശ മായം
അതിനാല്‍ തേടും യാതന മായം
മോഹനവേശം ജീവാപായം
ജഗമേ നിരര്‍ത്ഥം ശോകം താന്‍
(മറിമായം താന്‍)

vĕṟuṁ māyigamĕ ĕllāṁ paraṁpŏruḽin kaḽiyāme

māyaṁ tān
maṟimāyaṁ tān māyaṁ tān
īyulagaṁ maṟimāyaṁ tān māyaṁ tān
tandayuṁ tāyuṁ dhanavuṁ māyaṁ
svandanigedanavuṁ māyaṁ
sindagaḽ teḍuṁ sukhavuṁ māyaṁ‌
ĕndinadĕllāṁ maṟimāyaṁ
(māyaṁ tān)

premāveśanirāśa māyaṁ
adināl teḍuṁ yādana māyaṁ
mohanaveśaṁ jīvābāyaṁ
jagame nirartthaṁ śogaṁ tān
(maṟimāyaṁ tān)