Maasappadikkaare

മാസപ്പടിക്കാരേ
Year
Language

ഏലേലോ ഐലസാ ഏലേലോ ഐലസാ ഏലേലോ ഐലസാ
വണ്ടിവിടോ ചക്ക് ചക്ക് ചക്ക് ചക്ക്
ട്‌ർ ർ ർ ർ
തള്ളിവിടോ ചക്ക് ചക്ക് ചക്ക് ചക്ക്
ട്‌ർ ർ ർ ർ

മാസപ്പടിക്കാരെ മുന്നാലെ കെട്ടീ
ദേശക്കാവൽക്കാരെ പിന്നാലെ കെട്ടീ
ഉന്തിക്കോ തള്ളിക്കോ സമ്പ്രതിപ്പിള്ളേ
ഏന്തിക്കോ താങ്ങിക്കോ രായസം പിള്ളേ
തള്ളി വിടോ.....

ഭണ്ഡാരം കാപ്പോരെ ചുങ്കം പിരിപ്പോരേ
നമ്പ്യാതിക്കെള്ളെണ്ണ ആട്ടിക്കൊടുത്താട്ടേ
ഏന്തി വിടയ്യാ വാങ്ങി വിടയ്യാ
ഉന്തയ്യാ..(2)

ഇത്തിക്കരമുറ്റത്തിന്നി എത്തിച്ചതി ചെയ്താൽ
ഇത്തിക്കരയാണുങ്ങടെ കത്തിക്കിരയാകും (2)
തള്ളിവിടോ...
മാസപ്പടിക്കാരെ മുന്നാലെ കെട്ടീ
ദേശക്കാവൽക്കാരെ പിന്നാലെ കെട്ടീ
ഉന്തിക്കോ തള്ളിക്കോ സമ്പ്രതിപ്പിള്ളേ
ഏന്തിക്കോ താങ്ങിക്കോ രായസം പിള്ളേ
തള്ളി വിടോ.....

തള്ളി വിടോ ചക്ക് ചക്ക് ..
എണ്ണ വരുന്നേ ചക്ക് ചക്ക്
ഉന്തിക്കോ തള്ളിക്കോ
ചക്ക് ചക്ക്
തള്ളി വിടോ
ചക്ക് ചക്ക്
ചക്ക് ചക്ക് ചക്ക് ചക്ക് ചക്ക് ചക്ക്

elelo ailasā elelo ailasā elelo ailasā
vaṇḍiviḍo sakk sakk sakk sakk
ṭ‌r r r r
taḽḽiviḍo sakk sakk sakk sakk
ṭ‌r r r r

māsappaḍikkārĕ munnālĕ kĕṭṭī
deśakkāvalkkārĕ pinnālĕ kĕṭṭī
undikko taḽḽikko sambradippiḽḽe
endikko tāṅṅikko rāyasaṁ piḽḽe
taḽḽi viḍo.....

bhaṇḍāraṁ kāpporĕ suṅgaṁ pirippore
nambyādikkĕḽḽĕṇṇa āṭṭikkŏḍuttāṭṭe
endi viḍayyā vāṅṅi viḍayyā
undayyā..(2)

ittikkaramuṭrattinni ĕtticcadi sĕydāl
ittikkarayāṇuṅṅaḍĕ kattikkirayāguṁ (2)
taḽḽiviḍo...
māsappaḍikkārĕ munnālĕ kĕṭṭī
deśakkāvalkkārĕ pinnālĕ kĕṭṭī
undikko taḽḽikko sambradippiḽḽe
endikko tāṅṅikko rāyasaṁ piḽḽe
taḽḽi viḍo.....

taḽḽi viḍo sakk sakk ..
ĕṇṇa varunne sakk sakk
undikko taḽḽikko
sakk sakk
taḽḽi viḍo
sakk sakk
sakk sakk sakk sakk sakk sakk