Maaran ghorasarannal

മാരന്‍ ഘോരശരങ്ങള്‍
Work
Year
Language

മാരന്‍ ഘോരശരങ്ങള്‍കൊണ്ടുടലിനെ
ഭസ്മീകരിപ്പാനിതാ
ചാരത്തിങ്ങു ഗമിച്ചു ബാണഗണവും
തൂകുന്നുവേകുന്നു മെയ്
ആരുള്ളിങ്ങു സഹായ മിപ്രണയിനിക്കെന്‍
കാന്തനാം നീയൊഴിഞ്ഞേറെ
കോപമിയന്ന മല്ലശരനെ
വെല്ലേണമേ വല്ലഭാ

māran ghoraśaraṅṅaḽkŏṇḍuḍalinĕ
bhasmīgarippānidā
sārattiṅṅu gamiccu bāṇagaṇavuṁ
tūgunnuvegunnu mĕy
āruḽḽiṅṅu sahāya mipraṇayinikkĕn
kāndanāṁ nīyŏḻiññeṟĕ
kobamiyanna mallaśaranĕ
vĕlleṇame vallabhā