ഭാനു
(കാപ്പി-ആദിതാളം)
9
മാനിനിമണിയോതും വിവരങ്ങള്‍
ആദരവോടിഹ...കേട്ടിടുന്നു ഞാന്‍ (മാനിനി)
ശുഭവസ്ത്രങ്ങളാല്‍...വേഷിതരായി
ചതുര്‍വിധ വിഭവ...സംപൂജിതരായി
വാഴു്ന്നീടുന്ന ഈ ദിനത്തെ
ഭംഗിയായ് കൊണ്ടാടിടേണം (മാനിനി)
ലോകമതെല്ലാം...നിത്യശുദ്ധമായി
കുണുന്നു മംഗളം...തേടുന്നു ശാന്തരായ്
അത്ഭുതമാം...ഈ ദിവസം
ചിത്രതയെ...കാട്ടിടുന്നു (മാനിനി)