Maanikyaveenayil

മാണിക്യവീണയില്‍
Work
Year
Language

മാണിക്യവീണയിൽ അനാദി നിനാദമായ് നീ
മാഹേന്ദ്രനീലിമയിൽ നിസ്തുലനൃത്തമായ് നീ
മാതംഗി നിൻ കടമിഴിക്കളി കൊണ്ടു ചേർക്കൂ
കാതിന്നു കണ്ണിനു മനസ്സിനു പുണ്യപൂരം...

māṇikyavīṇayil anādi ninādamāy nī
māhendranīlimayil nistulanṛttamāy nī
mādaṁgi nin kaḍamiḻikkaḽi kŏṇḍu serkkū
kādinnu kaṇṇinu manassinu puṇyabūraṁ...