Maane maane

മാനേ മാനേ
Work
Year
Language

മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ
മലര്‍വാക പൂത്ത വഴി നീളെ മഞ്ഞു കുളിരു പെയ്ത വഴി നീളെ മാനേ തേടി വന്നു ഞാന്‍
മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ
മലര്‍വാക പൂത്ത വഴി നീളെ മഞ്ഞു കുളിരു പെയ്ത വഴി നീളെ മാനേ തേടി വന്നു ഞാന്‍
മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ

നീ കേളിയാടിയ മേടും നിറമാല ചൂടിയ കാടും
കണ്ണുനീരുമായി വിളിപ്പൂ നിന്നെ വിളിപ്പൂ
എന്റെ സ്വര്‍ണ്ണമാനേ വര്‍ണ്ണമാനേ നീ
ഓടിവരില്ലേ മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ

കാടായ കാടുകളാകെ കണി കണ്ടു നിന്ന കിനാവേ
കണ്ണില്‍ വീണു മാഞ്ഞ നിലാവേ കണ്ണീര്‍ നിലാവേ
എന്റെ സ്വര്‍ണ്ണമാനേ വര്‍ണ്ണമാനേ നീ
ഓടിവരില്ലേ മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ
മലര്‍വാക പൂത്ത വഴി നീളെ മഞ്ഞു കുളിരു പെയ്ത വഴി നീളെ
മാനേ തേടി വന്നു ഞാന്‍ മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ
വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ
വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ

māne māne viḽi keḽkkū viḽi keḽkkū
malarvāga pūtta vaḻi nīḽĕ maññu kuḽiru pĕyda vaḻi nīḽĕ māne teḍi vannu ñān
māne māne viḽi keḽkkū viḽi keḽkkū
malarvāga pūtta vaḻi nīḽĕ maññu kuḽiru pĕyda vaḻi nīḽĕ māne teḍi vannu ñān
māne māne viḽi keḽkkū viḽi keḽkkū

nī keḽiyāḍiya meḍuṁ niṟamāla sūḍiya kāḍuṁ
kaṇṇunīrumāyi viḽippū ninnĕ viḽippū
ĕnṟĕ svarṇṇamāne varṇṇamāne nī
oḍivarille māne māne viḽi keḽkkū viḽi keḽkkū

kāḍāya kāḍugaḽāgĕ kaṇi kaṇḍu ninna kināve
kaṇṇil vīṇu māñña nilāve kaṇṇīr nilāve
ĕnṟĕ svarṇṇamāne varṇṇamāne nī
oḍivarille māne māne viḽi keḽkkū viḽi keḽkkū
malarvāga pūtta vaḻi nīḽĕ maññu kuḽiru pĕyda vaḻi nīḽĕ
māne teḍi vannu ñān māne māne viḽi keḽkkū viḽi keḽkkū
viḽi keḽkkū viḽi keḽkkū
viḽi keḽkkū viḽi keḽkkū