Maanattum mannilum ponkanigal

മാനത്തും മണ്ണിലും പൊന്‍കണികള്‍
Work
Year
Language

തെയ് തെയ് തെയ് മാതം
പൂ പൂ പൂ മാനം
മാനത്തും മണ്ണിലും പൊൻ കണികൾ
പുൽക്കൊടിത്തുമ്പിലും നീർമണികൾ
കാടെങ്കും നൽ‌വിഴാവേള കന്നി
പെണ്ണിൻ മനതിലും മേള..
(തെയ്..തെയ്...)

തകിലുകൾ തൻ ചൊല്ലോശൈ
തക തക തക തക താ
താളമതിൻ മണിയോശൈ
തന തന തന തന താ
കുഴലിൻ ഇശൈ കേൾക്കാൻ
കാതലൻ വരുവാനോ മണ
പ്പന്തലിൽ വന്തെന്നെ വേഴ്പ്പാനോ തോഴി ..
(തെയ്..തെയ്...)

പനിമഴ പെയ്യും ഇരവിൽ
തെന്റൽ മയങ്കും നേരം
കുടിലിൽ വിരുന്തുണ്ണാൻ
മന്നവൻ വരുവാനോ
എനതാശകളൈ അറിവാനോ തഴൈ
പ്പായയിലിരുന്തെന്നെ അണൈപ്പാനോ തോഴീ ..
(തെയ്..തെയ്...)

tĕy tĕy tĕy mādaṁ
pū pū pū mānaṁ
mānattuṁ maṇṇiluṁ pŏn kaṇigaḽ
pulkkŏḍittumbiluṁ nīrmaṇigaḽ
kāḍĕṅguṁ nal‌viḻāveḽa kanni
pĕṇṇin manadiluṁ meḽa..
(tĕy..tĕy...)

tagilugaḽ tan sŏllośai
taga taga taga taga tā
tāḽamadin maṇiyośai
tana tana tana tana tā
kuḻalin iśai keḽkkān
kādalan varuvāno maṇa
ppandalil vandĕnnĕ veḻppāno toḻi ..
(tĕy..tĕy...)

panimaḻa pĕyyuṁ iravil
tĕnṟal mayaṅguṁ neraṁ
kuḍilil virunduṇṇān
mannavan varuvāno
ĕnadāśagaḽai aṟivāno taḻai
ppāyayilirundĕnnĕ aṇaippāno toḻī ..
(tĕy..tĕy...)