മാനത്ത് അന്തിമാനത്ത് ചന്ദിരനുണ്ടോ?
മാളോരേ ചന്ദിരനുണ്ടോ?
മാനത്ത് ചന്ദിരനുണ്ടോ മണ്ണിലാക്കോരനുണ്ടോ?
കോരന്റെ ചങ്കിന്റുള്‍ലില് ചക്കിയാടിപ്പാടണുണ്ടോ?
തന്താനി താനിനാനേ തന്താനിത്താനിനാനേ........
മാനത്തു ചന്ദിരനുണ്ടോ
Work
Year
Language
mānatt andimānatt sandiranuṇḍo?
māḽore sandiranuṇḍo?
mānatt sandiranuṇḍo maṇṇilākkoranuṇḍo?
koranṟĕ saṅginṟuḽlil sakkiyāḍippāḍaṇuṇḍo?
tandāni tānināne tandānittānināne........