Maanatte nirannal

മാനത്തെ നിറങ്ങൾ
Year
Language

മാനത്തെ നിറങ്ങൾ മറഞ്ഞാലും
മനസ്സിലെ മഴവില്ലേ മായല്ലേ
(മാനത്തെ..)

സങ്കല്പമാകെ സംഗീതമേള
ഹൃദയം നിറയെ സ്വപ്നങ്ങൾ
ജീവനിൽ വിരിയും പുളകങ്ങൾ
(മാനത്തെ...)

പ്രേമസുഖാരസം നുകരാനായ്
പകൽ മൂന്നും പകർന്ന നിമിഷങ്ങൾ
ഉയിരുമുയിരും ചഷകങ്ങൾ
(മാനത്തെ...)

mānattĕ niṟaṅṅaḽ maṟaññāluṁ
manassilĕ maḻaville māyalle
(mānattĕ..)

saṅgalbamāgĕ saṁgīdameḽa
hṛdayaṁ niṟayĕ svapnaṅṅaḽ
jīvanil viriyuṁ puḽagaṅṅaḽ
(mānattĕ...)

premasukhārasaṁ nugarānāy
pagal mūnnuṁ pagarnna nimiṣaṅṅaḽ
uyirumuyiruṁ saṣagaṅṅaḽ
(mānattĕ...)