Maanatte hoori pole

മാനത്തെ ഹൂറി പോലെ
Work
Year
Language

മാനത്തേ ഹൂറിപോലെ
പെരുന്നാള്‍ പിറപോലെ
മനസ്സുണര്‍ത്തിയ ബീവി
മുത്തമൊന്നു തരുവാന്‍ ഞാന്‍
എത്രനാളായ് കൊതിക്കുന്നു
മുത്തേ മൊഹബ്ബത്തിന്റെ സത്തേ

എരിതീയിലൊരിക്കലും എറിയില്ലനിന്നെ
പോകാം ഒരുനാള്‍ മയിലാളേ
പുറപ്പെടാം ഒരുങ്ങുനീ മധുമൊഴിയാളേ
വാഴാം ദുബായിലെന്നുമേ

പവിഴങ്ങള്‍ തിളങ്ങുന്ന മണിയറയില്‍
പതഞ്ഞത്തര്‍ ഒഴുകുന്ന മലര്‍മഞ്ജത്തില്‍
മലര്‍മൊഴിയാളേ മാനസം മധുരിതമാക്കി നീ
പുതുമലരേ ജീവിതം പുളകിതമാക്കിനീ
പൂവേ തേന്‍ നീ താ...
ഓഹൊ......

mānatte hūṟibolĕ
pĕrunnāḽ piṟabolĕ
manassuṇarttiya bīvi
muttamŏnnu taruvān ñān
ĕtranāḽāy kŏdikkunnu
mutte mŏhabbattinṟĕ satte

ĕridīyilŏrikkaluṁ ĕṟiyillaninnĕ
pogāṁ ŏrunāḽ mayilāḽe
puṟappĕḍāṁ ŏruṅṅunī madhumŏḻiyāḽe
vāḻāṁ dubāyilĕnnume

paviḻaṅṅaḽ tiḽaṅṅunna maṇiyaṟayil
padaññattar ŏḻugunna malarmañjattil
malarmŏḻiyāḽe mānasaṁ madhuridamākki nī
pudumalare jīvidaṁ puḽagidamākkinī
pūve ten nī tā...
ohŏ......