Maanam karuttaalum

മാനം കറുത്താലും
Year
Language

മാനം കറുത്താലും
നേരമിരുണ്ടാലും
ചാലിന്നു തീര്‍ക്കണം
പൊന്നു കാളേ

പോക്കരിപ്പാടത്തു
കൊയ്ത്തു കഴിയാറായ്
വെക്കമുഴുതാട്ടെ
കള്ളക്കാളേ ...

mānaṁ kaṟuttāluṁ
neramiruṇḍāluṁ
sālinnu tīrkkaṇaṁ
pŏnnu kāḽe

pokkarippāḍattu
kŏyttu kaḻiyāṟāy
vĕkkamuḻudāṭṭĕ
kaḽḽakkāḽe ...