Maamava sadaa janani

മാമവ സദാ ജനനി
Year
Language

[ ആരോ: സരി2ഗ1മ1ധ2നി1സ || അവ: സനി1പമ1പഗാ1മ1രി2സ ]

പല്ലവി:

മാമവസദാ ജനനീ - അംബ
മഹിഷാസുരസൂദനി - അംബ

അനുപല്ലവി

സോമബിംബ മനോഹര
സുമുഖിസേവകാഖില
കാമദാനനിരത കടാക്ഷവിലാസിനി - അംബ

ചരണം:

കുരുമേ കുശലം സദാ കമലനാഭാനുജേ
നിരവദി ഭവഖേദ നിവാരണ നിരതേ
ചാരുനൂതനാഘന സദൃശരാജിതവേണി
ദാരുണാജ നൂജാളി ഭരണ പടു ചരിതേ

[ āro: sari2ga1ma1dha2ni1sa || ava: sani1pama1pagā1ma1ri2sa ]

pallavi:

māmavasadā jananī - aṁba
mahiṣāsurasūdani - aṁba

anuballavi

somabiṁba manohara
sumukhisevagākhila
kāmadānanirada kaḍākṣavilāsini - aṁba

saraṇaṁ:

kurume kuśalaṁ sadā kamalanābhānuje
niravadi bhavakheda nivāraṇa nirade
sārunūdanāghana sadṛśarājidaveṇi
dāruṇāja nūjāḽi bharaṇa paḍu saride