Maaleyam maarilelum

മാലേയം മാറിലെഴും
Year
Language

(M) മാലേയം മാറിലെഴും മാനത്തെ വെണ്‍ മുകിലോ
ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരി
നീഹാരാര്‍ദ്രമാം ഈ നിലാവില്‍ പാടുവാന്‍ ഈണമായ് നീ
(F) ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരന്‍
(M) മാലേയം മാറിലെഴും (F) മാനത്തെ വെണ്‍ മുകില്‍ ഞാന്‍

(F) സായംസന്ധ്യതന്‍ പൊന്‍ദീപം മാഞ്ഞുവോ താരാജാലമേ പോരുമോ
(M) മാരി കൊണ്ടലിന്‍ തളിരോല കീറിയിന്നോതാനുള്ളതും കോറി ഞാന്‍
(F) പേമാരി പെയ്തതും മാഞ്ഞുവോ പാതിരാ പൂവുപോലെ
(M) ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരി
(F) മാലേയം മാറിലെഴും (M) മാനത്തെ വെൺ മുകിലോ

(M) മൂളും വണ്ടുകള്‍ മുറിവീഴ്ത്തും നെഞ്ചുമായ് ഈറത്തണ്ടുകള്‍ ആടിടും
(F) സ്നേഹം ചൊല്ലുകില്‍ ഇന്നീറത്തണ്ടുപോല്‍ മിഴിനീ(?) പാടിടും കാറ്റിലും
(M) നിരാലംബയാം പേടമാനെ പോരു നീ പോരുകൂടെ
(F) ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരന്‍

(M) māleyaṁ māṟilĕḻuṁ mānattĕ vĕṇ mugilo
ārunīyĕn hṛdaya kavāḍaṁ teḍi vanna rājagumāri
nīhārārdramāṁ ī nilāvil pāḍuvān īṇamāy nī
(F) ārunīyĕn hṛdaya kavāḍaṁ teḍi vanna rājagumāran
(M) māleyaṁ māṟilĕḻuṁ (F) mānattĕ vĕṇ mugil ñān

(F) sāyaṁsandhyadan pŏndībaṁ māññuvo tārājālame porumo
(M) māri kŏṇḍalin daḽirola kīṟiyinnodānuḽḽaduṁ koṟi ñān
(F) pemāri pĕydaduṁ māññuvo pādirā pūvubolĕ
(M) ārunīyĕn hṛdaya kavāḍaṁ teḍi vanna rājagumāri
(F) māleyaṁ māṟilĕḻuṁ (M) mānattĕ vĕṇ mugilo

(M) mūḽuṁ vaṇḍugaḽ muṟivīḻttuṁ nĕñjumāy īṟattaṇḍugaḽ āḍiḍuṁ
(F) snehaṁ sŏllugil innīṟattaṇḍubol miḻinī(?) pāḍiḍuṁ kāṭriluṁ
(M) nirālaṁbayāṁ peḍamānĕ poru nī porugūḍĕ
(F) ārunīyĕn hṛdaya kavāḍaṁ teḍi vanna rājagumāran