Maadhavanin malaradiye

മാധവനിന്‍ മലരടിയേ
Work
Year
Language

മാധവനിന്‍ മലരടിയേ
ശരണം ശരണമേ
മലയിലും പടുകുഴിയിലും
(മാധവനിന്‍)

ബാധകളേതും നിന്‍കൃപ
ഉദിക്കുമളവു നാസ്തി നാഥാ
(മാധവനിന്‍)

mādhavanin malaraḍiye
śaraṇaṁ śaraṇame
malayiluṁ paḍuguḻiyiluṁ
(mādhavanin)

bādhagaḽeduṁ ninkṛpa
udikkumaḽavu nāsti nāthā
(mādhavanin)