L...O...V...E...LOVE...
എല്‍ ...ഓ ...വീ ...ഇ ... ലവ്...
ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ്
ലല്ലല്ലലം ലല്ലല്ലലം ലവ് ബേര്‍ഡ്സ്
ലല്ലല്ലലം ലല്ലല്ലലം ലവ് ബേര്‍ഡ്സ്
പുള്ളിച്ചിറകുരുമ്മി തുള്ളാട്ടം തുള്ളും
ലവ് ബേര്‍ഡ്സ് ... വന്നേ പോ ...ലവ് ബേര്‍ഡ്സ്...വന്നേ പോ ...
ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ്
ലല്ലല്ലലം ലല്ലല്ലലം ലവ് ബേര്‍ഡ്സ്
പുള്ളിച്ചിറകുരുമ്മി തുള്ളാട്ടം തുള്ളും
ലവ് ബേര്‍ഡ്സ്... വന്നേ പോ ...ലവ് ബേര്‍ഡ്സ്...വന്നേ പോ ...
ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ്
ആലീ മാലീ ആറ്റിന്‍ കടവില്‍
താലീ പീലീ കല്‍പ്പടവില്‍
ആലീ മാലീ ആറ്റിന്‍ കടവില്‍
താലീ പീലീ കല്‍പ്പടവില്‍
ആലീ ...മാലീ ...ആറ്റിന്‍ കടവില്‍
താലീ ...പീലീ ...കല്‍പ്പടവില്‍
കാറ്റും കൊണ്ടിളവെയിലും കൊണ്ടേ
പാട്ട് പാടും കിളികിളിയേ
കാറ്റും കൊണ്ടിളവെയിലും കൊണ്ടേ
പാട്ട് പാടും കിളികിളിയേ
കിളികിളിയേ ...
വന്നേ പോ ...വന്നേ പോ ...
കാട്ടില്‍ പോകാം പൂക്കളിറുക്കാം
കാട്ടരുവിയില്‍ മുങ്ങിക്കുളിക്കാം
കാട്ടില്‍ പോകാം പൂക്കളിറുക്കാം
കാട്ടരുവിയില്‍ മുങ്ങിക്കുളിക്കാം
കാട്ടില്‍ ...പോകാം ...പൂക്കളിറുക്കാം
കാട്ടരുവിയില്‍ ...മുങ്ങിക്കുളിക്കാം
അക്കരത്താമരപ്പൊയ്കയിലെ
അരയന്നത്തിനെ കൊണ്ടും പോരാം
അക്കരത്താമരപ്പൊയ്കയിലെ
അരയന്നത്തിനെ കൊണ്ടും പോരാം
ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ്
മിടുക്കിപ്പെണ്ണ് കൊച്ചു മിടുക്കിപ്പെണ്ണ്
പാഠം പഠിക്കും പ്രസംഗിക്കും - പക്ഷെ
പ്രേമിക്കാന്‍ പെണ്ണിനറിഞ്ഞൂടാ
മിടുക്കിപ്പെണ്ണ് കൊച്ചു മിടുക്കിപ്പെണ്ണ്
പാഠം പഠിക്കും പ്രസംഗിക്കും - പക്ഷെ
പ്രേമിക്കാന്‍ പെണ്ണിനറിഞ്ഞൂടാ
കാലത്തും വൈകിട്ടും സ്പെഷ്യല്‍ ട്യൂഷന്നു
ലീലമ്മ ടീച്ചറു വേണം
കാലത്തും വൈകിട്ടും സ്പെഷ്യല്‍ ട്യൂഷന്നു
ലീലമ്മ ടീച്ചറു വേണം
വെറുതെയിരിക്കുമ്പോള്‍ പ്രേമലേഖനം
എഴുതിപ്പഠിക്കേണം
വെറുതെയിരിക്കുമ്പോള്‍ പ്രേമലേഖനം
എഴുതിപ്പപഠിക്കേണം
ആ പ്രേമലേഖനം എഴുതുമ്പോളെന്റെ
മേല്‍വിലാസം മറക്കരുതേ
ആ പ്രേമലേഖനം എഴുതുമ്പോളെന്റെ
മേല്‍വിലാസം മറക്കരുതേ
മറക്കരുതേ ...മറക്കരുതേ ...മറക്കരുതേ ...
എല്‍ ...ഓ ...വീ ...ഇ ...ലവ് ...