Leelaamaadhavam

ലീലാമാധവം
Year
Language

ലീലാമാധവം
ശ്രീവിഷ്ണുമായാമാധവം
മധുരമധുരതര മൃദുലതരംഗിത
മുരളീവാദനലോലം
ലീലാമാധവം ശ്രീവിഷ്ണു-
മായാമാധവം വന്ദേഹം...

ഗോപവധൂജന കല്യാണകരം
കരുണാലയഭരിതോത്പലഹൃദയം
കമലാരമണം ഗുരുപവനേശം
ആനന്ദനടനോല്ലാസിത ചരണം

(ലീലാമാധവം)

മന്ദഹാസ മധുചന്ദ്രവിലോലം
രാഗപൂര പരിശോഭിത വേഷം
രാസവിഹാരം കോമളരൂപം
ശൃംഗാര രസഭര സംഗീതകരം

(ലീലാമാധവം)

līlāmādhavaṁ
śrīviṣṇumāyāmādhavaṁ
madhuramadhuradara mṛduladaraṁgida
muraḽīvādanalolaṁ
līlāmādhavaṁ śrīviṣṇu-
māyāmādhavaṁ vandehaṁ...

gobavadhūjana kalyāṇagaraṁ
karuṇālayabharidotpalahṛdayaṁ
kamalāramaṇaṁ gurubavaneśaṁ
ānandanaḍanollāsida saraṇaṁ

(līlāmādhavaṁ)

mandahāsa madhusandravilolaṁ
rāgabūra pariśobhida veṣaṁ
rāsavihāraṁ komaḽarūbaṁ
śṛṁgāra rasabhara saṁgīdagaraṁ

(līlāmādhavaṁ)