കുയിലുകളേ തുയിലുണരു്
മിഴിയിലിന്നോ പുലരൊളിയായ്...
മലരുകളേ...ഇതളണിയു്....
കരളിലിന്നോ പുതുലിപിയായ്
ഒരുവനാരോ വന്ന നേരം
അവനു നിങ്ങളൊരു കുറിയണിയു്....
കുയിലുകളേ തുയിലുണരു്
മലരുകളേ...ഇതളണിയു്....
കളഭമൊഴുകും നാളിലായ്..
കനവു തഴുകും ചേലിലായ്....
കളഭമൊഴുകും നാളിലായ്....
കനവു തഴുകും ചേലിലായ്....
പൊലിമയോടെ പടവുകളേറി
കനകനാളം ചൂടുവാന്‍
കനലൊളി ചിതറിയ തേരിലേറിയൊരു-
സൂര്യനായി വരുവാന്‍....
ഓ...ഓ...ഓ...
കുയിലുകളേ തുയിലുണരു്
മലരുകളേ...ഇതളണിയു്....
മനസ്സു മെഴുകും രാഗമായ്
മൌനമുണരും നാദമായ്
മനസ്സു മെഴുകും രാഗമായ്
മൌനമുണരും നാദമായ്...
കളകളങ്ങള്‍ നുരമണിയാലേ
കുളിരു കോരും വേളയില്‍...
കസവണിയലയുടെ സ്നേഹനൂലിഴയില്‍
ആത്മഗീതമെഴുതാന്‍....
ഓ...ഓ...ഓ...
കുയിലുകളേ തുയിലുണരു്
മിഴിയിലിന്നോ പുലരൊളിയായ്...
മലരുകളേ...ഇതളണിയു്....
കരളിലിന്നോ പുതുലിപിയായ്
ഒരുവനാരോ വന്ന നേരം
അവനു നിങ്ങളൊരു കുറിയണിയു്....
കുയിലുകളേ തുയിലുണരു്
മലരുകളേ...ഇതളണിയു്....
kuyilugaḽe tuyiluṇaru്
miḻiyilinno pularŏḽiyāy...
malarugaḽe...idaḽaṇiyu്....
karaḽilinno pudulibiyāy
ŏruvanāro vanna neraṁ
avanu niṅṅaḽŏru kuṟiyaṇiyu്....
kuyilugaḽe tuyiluṇaru്
malarugaḽe...idaḽaṇiyu്....
kaḽabhamŏḻuguṁ nāḽilāy..
kanavu taḻuguṁ selilāy....
kaḽabhamŏḻuguṁ nāḽilāy....
kanavu taḻuguṁ selilāy....
pŏlimayoḍĕ paḍavugaḽeṟi
kanaganāḽaṁ sūḍuvān
kanalŏḽi sidaṟiya terileṟiyŏru-
sūryanāyi varuvān....
o...o...o...
kuyilugaḽe tuyiluṇaru്
malarugaḽe...idaḽaṇiyu്....
manassu mĕḻuguṁ rāgamāy
maൌnamuṇaruṁ nādamāy
manassu mĕḻuguṁ rāgamāy
maൌnamuṇaruṁ nādamāy...
kaḽagaḽaṅṅaḽ nuramaṇiyāle
kuḽiru koruṁ veḽayil...
kasavaṇiyalayuḍĕ snehanūliḻayil
ātmagīdamĕḻudān....
o...o...o...
kuyilugaḽe tuyiluṇaru്
miḻiyilinno pularŏḽiyāy...
malarugaḽe...idaḽaṇiyu്....
karaḽilinno pudulibiyāy
ŏruvanāro vanna neraṁ
avanu niṅṅaḽŏru kuṟiyaṇiyu്....
kuyilugaḽe tuyiluṇaru്
malarugaḽe...idaḽaṇiyu്....