Kutticcannaadi mindaappooccasanyaasi

കുട്ടിച്ചങ്ങാതി മിണ്ടാപ്പൂച്ചസന്യാസി
Year
Language

കുട്ടിച്ചെങ്ങാതീ...മിണ്ടാപ്പൂച്ച സന്യാസീ
നീയാ കടും നിറക്കൂട്ടില്‍ യക്ഷിക്കളം വരച്ചല്ലോ...
യക്ഷീമന്ത്രം ചൊല്ലി വരുത്തിയ ചോട്ടാസന്യാസീ
ഞങ്ങള്‍ കാത്തിരുന്നൊരു മാമ്പഴമാണതു്
കാക്ക തൊട്ടല്ലോ....
നോക്കിയിരിക്കുമ്പോള്‍ കള്ളന്‍ കൊണ്ടുപോയല്ലോ
ചക്കരത്തുണ്ടു് ചെക്കന്‍ കട്ടെടുത്തല്ലോ....

താരിരക്കിണ്ണം തക്കിട താരിരക്കിണ്ണം
ആട്ടമാടാന്‍ താളത്തരികിട താരിരക്കിണ്ണം
കുട്ടിച്ചെങ്ങാതീ...മിണ്ടാപ്പൂച്ച സന്യാസീ
നീയാ കടും നിറക്കൂട്ടില്‍ യക്ഷിക്കളം വരച്ചല്ലോ...

ആ....ആ...ആട്ടത്തിനു താളമുണ്ടേ...
ആട്ടിക്കളി മേടയുണ്ടേ....
കൂടെ കൂടാന്‍ ആളുണ്ടേ....

പ്രണയത്തിനു കണ്ണില്ലെന്നു പറഞ്ഞവരേ....
പറഞ്ഞവരേ....
പ്രണയത്തിനു നിറമേഴെന്നു കുറിച്ചവരേ....
കുറിച്ചവരേ....
പ്രണയത്തിനു കണ്ണില്ലെന്നു പറഞ്ഞവരേ....
പ്രണയത്തിനു നിറമേഴെന്നു കുറിച്ചവരേ....
ക്യാമ്പസ്‌ ഒരു കൊട്ടാരം...അനുരാഗക്കൂടാരം...
പഠനത്തിനു ശേഷമൊരിത്തിരി കിന്നാരം...
(ക്യാമ്പസ്‌ ഒരു കൊട്ടാരം..)
തട്ടാനിത്തിരി തട്ടുപൊളിപ്പന്‍ താളമേളം വേണം
മുക്കിനു മുക്കിനു മുത്തുക്കുടയും പൂത്തിരിയും വേണം

താരിരക്കിണ്ണം തക്കിട താരിരക്കിണ്ണം
ആട്ടമാടാന്‍ താളത്തരികിട താരിരക്കിണ്ണം

പെണ്ണിന്നൊരു മാപ്പിളവേഷം കെട്ടിക്കോ....
കെട്ടിക്കോ....
കെട്ടാനൊരു കൂലിച്ചരടു പിരിപ്പിച്ചോ...
പിരിപ്പിച്ചോ...
പെണ്ണിന്നൊരു മാപ്പിളവേഷം കെട്ടിക്കോ....
കെട്ടാനൊരു കൂലിച്ചരടു പിരിപ്പിച്ചോ...
മനമൊത്താല്‍ കല്യാണം...ഹണിമൂണിനു ഇംഗ്ലണ്ട്..
തരമുണ്ടേല്‍ ഉലകം മുഴുവൻചുറ്റിക്കോ...
(മനമൊത്താല്‍ കല്യാണം...)
തട്ടാനിത്തിരി തട്ടുപൊളിപ്പന്‍ താളമേളം വേണം
മുക്കിനു മുക്കിനു മുത്തുക്കുടയും പൂത്തിരിയും വേണം
ഹേയ്...താരിരക്കിണ്ണം തക്കിട താരിരക്കിണ്ണം
ആട്ടമാടാന്‍ താളത്തരികിട താരിരക്കിണ്ണം...
(കുട്ടിച്ചെങ്ങാതീ.....)

kuṭṭiccĕṅṅādī...miṇḍāppūcca sanyāsī
nīyā kaḍuṁ niṟakkūṭṭil yakṣikkaḽaṁ varaccallo...
yakṣīmandraṁ sŏlli varuttiya soṭṭāsanyāsī
ñaṅṅaḽ kāttirunnŏru māmbaḻamāṇadu്
kākka tŏṭṭallo....
nokkiyirikkumboḽ kaḽḽan kŏṇḍuboyallo
sakkarattuṇḍu് sĕkkan kaṭṭĕḍuttallo....

tārirakkiṇṇaṁ takkiḍa tārirakkiṇṇaṁ
āṭṭamāḍān dāḽattarigiḍa tārirakkiṇṇaṁ
kuṭṭiccĕṅṅādī...miṇḍāppūcca sanyāsī
nīyā kaḍuṁ niṟakkūṭṭil yakṣikkaḽaṁ varaccallo...

ā....ā...āṭṭattinu tāḽamuṇḍe...
āṭṭikkaḽi meḍayuṇḍe....
kūḍĕ kūḍān āḽuṇḍe....

praṇayattinu kaṇṇillĕnnu paṟaññavare....
paṟaññavare....
praṇayattinu niṟameḻĕnnu kuṟiccavare....
kuṟiccavare....
praṇayattinu kaṇṇillĕnnu paṟaññavare....
praṇayattinu niṟameḻĕnnu kuṟiccavare....
kyāmbas‌ ŏru kŏṭṭāraṁ...anurāgakkūḍāraṁ...
paṭhanattinu śeṣamŏrittiri kinnāraṁ...
(kyāmbas‌ ŏru kŏṭṭāraṁ..)
taṭṭānittiri taṭṭubŏḽippan dāḽameḽaṁ veṇaṁ
mukkinu mukkinu muttukkuḍayuṁ pūttiriyuṁ veṇaṁ

tārirakkiṇṇaṁ takkiḍa tārirakkiṇṇaṁ
āṭṭamāḍān dāḽattarigiḍa tārirakkiṇṇaṁ

pĕṇṇinnŏru māppiḽaveṣaṁ kĕṭṭikko....
kĕṭṭikko....
kĕṭṭānŏru kūliccaraḍu pirippicco...
pirippicco...
pĕṇṇinnŏru māppiḽaveṣaṁ kĕṭṭikko....
kĕṭṭānŏru kūliccaraḍu pirippicco...
manamŏttāl kalyāṇaṁ...haṇimūṇinu iṁglaṇḍ..
taramuṇḍel ulagaṁ muḻuvancuṭrikko...
(manamŏttāl kalyāṇaṁ...)
taṭṭānittiri taṭṭubŏḽippan dāḽameḽaṁ veṇaṁ
mukkinu mukkinu muttukkuḍayuṁ pūttiriyuṁ veṇaṁ
hey...tārirakkiṇṇaṁ takkiḍa tārirakkiṇṇaṁ
āṭṭamāḍān dāḽattarigiḍa tārirakkiṇṇaṁ...
(kuṭṭiccĕṅṅādī.....)