Kuttanaadan kaayalil kalabhajalattiragalil

കുട്ടനാടന്‍ കായലില്‍ കളഭജലത്തിരകളില്‍
Year
Language

കുട്ടനാടന്‍ കായലില്‍ കളഭജലത്തിരകളില്‍
കേളിയാടാന്‍ വരുന്നൂ...മേലേ വിണ്ണിന്‍ രാജാത്തി
ഹൊയ്..ഹൊയ്..ഹൊയ്
കുട്ടനാടന്‍ കായലില്‍ കളഭജലത്തിരകളില്‍
കേളിയാടാന്‍ വരുന്നൂ...മേലേ വിണ്ണിന്‍ രാജാത്തി..
ഹൊയ്..ഹൊയ്..ഹൊയ്
വിണ്ണിലെ സുന്ദരിപ്പെണ്ണാണേ
ഇവള്‍ മണ്ണിലെ മക്കടെ കണ്ണാണേ
വിണ്ണിലെ സുന്ദരിപ്പെണ്ണാണേ
ഇവള്‍ മണ്ണിലെ മക്കടെ കണ്ണാണേ

ദീപങ്ങള്‍ ഉഴിയാന്‍ താലങ്ങള്‍ നിറയാന്‍
മധുമാസക്കാറ്റിന്‍ തേരെത്തീ...
മോദം മണ്ണില്‍ വേരിട്ടൂ
പൊന്നാര്യന്‍ പാടം കതിര്‍ ചൂടുന്നു
പഞ്ചാരിമേളം ശ്രുതിയേകുന്നൂ
കുട്ടനാടന്‍ കായലില്‍ കളഭജലത്തിരകളില്‍
കേളിയാടാന്‍ വരുന്നൂ...മേലേ വിണ്ണിന്‍ രാജാത്തി..
ഹൊയ്..ഹൊയ്..ഹൊയ്
ഇന്ദ്രലോകത്തെ സ്വത്താണേ ഇവള്‍
ഞങ്ങള്‍ക്കു കിട്ടിയ മുത്താണേ
ഇന്ദ്രലോകത്തെ സ്വത്താണേ ഇവള്‍
ഞങ്ങള്‍ക്കു കിട്ടിയ മുത്താണേ

മോഹങ്ങള്‍ കുളിരായ് ധ്യാനങ്ങള്‍ നിറവായ്‌
അനുഭൂതി പുണ്യം പെയ്തല്ലോ
ഏതോ സ്വപ്നം നെയ്തല്ലോ
പൊന്നോണം നീളെ വരവായല്ലോ
വിണ്ണോളം ഭൂമി ശുഭമായല്ലോ....
(കുട്ടനാടന്‍ കായലില്‍ ...)

kuṭṭanāḍan kāyalil kaḽabhajalattiragaḽil
keḽiyāḍān varunnū...mele viṇṇin rājātti
hŏy..hŏy..hŏy
kuṭṭanāḍan kāyalil kaḽabhajalattiragaḽil
keḽiyāḍān varunnū...mele viṇṇin rājātti..
hŏy..hŏy..hŏy
viṇṇilĕ sundarippĕṇṇāṇe
ivaḽ maṇṇilĕ makkaḍĕ kaṇṇāṇe
viṇṇilĕ sundarippĕṇṇāṇe
ivaḽ maṇṇilĕ makkaḍĕ kaṇṇāṇe

dībaṅṅaḽ uḻiyān dālaṅṅaḽ niṟayān
madhumāsakkāṭrin derĕttī...
modaṁ maṇṇil veriṭṭū
pŏnnāryan pāḍaṁ kadir sūḍunnu
pañjārimeḽaṁ śrudiyegunnū
kuṭṭanāḍan kāyalil kaḽabhajalattiragaḽil
keḽiyāḍān varunnū...mele viṇṇin rājātti..
hŏy..hŏy..hŏy
indralogattĕ svattāṇe ivaḽ
ñaṅṅaḽkku kiṭṭiya muttāṇe
indralogattĕ svattāṇe ivaḽ
ñaṅṅaḽkku kiṭṭiya muttāṇe

mohaṅṅaḽ kuḽirāy dhyānaṅṅaḽ niṟavāy‌
anubhūdi puṇyaṁ pĕydallo
edo svapnaṁ nĕydallo
pŏnnoṇaṁ nīḽĕ varavāyallo
viṇṇoḽaṁ bhūmi śubhamāyallo....
(kuṭṭanāḍan kāyalil ...)