Kurinyanyaippoocce

കുറിഞ്ഞിപ്പൂച്ചേ
Year
Language

കുറിഞ്ഞിപ്പൂച്ചേ കുറിഞ്ഞിപ്പൂച്ചേ
കുടിക്കാനിത്തിരി പാല്
ഇത്തിരി പാല് (കുറിഞ്ഞിപ്പൂച്ചേ)

കണ്ണടച്ചുമുത്തിമുത്തി കുടിച്ചാലോ -നിന്നെ
അണ്ണാന്‍ കുഞ്ഞും കാണൂല്ലാ‍
അമ്പലപ്രാവും കാണൂല്ലാ
കാണൂല്ലാ കാണൂല്ലാ കാണൂല്ലാ
(കുറിഞ്ഞിപ്പൂച്ചേ)

കണ്ണില് രണ്ടു ചില്ലുവിളക്കുകള്‍ തന്നതാര്
കണ്ണില് രണ്ടു ചില്ലുവിളക്കുകള്‍ തന്നതാര് നിന്റെ
കമ്പിളിരോമക്കുപ്പായത്തുണി തുന്നിയതാര്

ചുണ്ടെലിമാമന് കൊമ്പന്‍ മീശ
കൊഴിഞ്ഞു പോയീ
നിന്നെ കണ്ടിട്ടങ്ങേവീട്ടിലെ
തത്തമ്മ പറന്നു പോയീ
പറന്നു പോയീ (കുറിഞ്ഞിപ്പൂച്ചേ)
കുറിഞ്ഞിപ്പൂച്ചേ കുറിഞ്ഞിപ്പൂച്ചേ

kuṟiññippūcce kuṟiññippūcce
kuḍikkānittiri pāl
ittiri pāl (kuṟiññippūcce)

kaṇṇaḍaccumuttimutti kuḍiccālo -ninnĕ
aṇṇān kuññuṁ kāṇūllā
ambalaprāvuṁ kāṇūllā
kāṇūllā kāṇūllā kāṇūllā
(kuṟiññippūcce)

kaṇṇil raṇḍu silluviḽakkugaḽ tannadār
kaṇṇil raṇḍu silluviḽakkugaḽ tannadār ninṟĕ
kambiḽiromakkuppāyattuṇi tunniyadār

suṇḍĕlimāman kŏmban mīśa
kŏḻiññu poyī
ninnĕ kaṇḍiṭṭaṅṅevīṭṭilĕ
tattamma paṟannu poyī
paṟannu poyī (kuṟiññippūcce)
kuṟiññippūcce kuṟiññippūcce