Kunyanyaaalila ponnaalila

കുഞ്ഞാലില പൊന്നാലില
Work
Year
Language

കുഞ്ഞാലില പൊന്നാലില
മുകില്‍ വര്‍ണ്ണന്‍ തന്നാലില
അച്ഛന്റെയുണ്ണി ആലോലമാടാന്‍
മാനതു കെട്ടിയൊരൂഞ്ഞാല

കണ്ണേ കണ്മണിയേ അച്ഛന്റെ താരാട്ടില്‍
സ്വപ്നങ്ങള്‍ കണ്ടുമയങ്ങാന്‍
പൂവാലന്‍ തുമ്പി മണിവീണമീട്ടി
പാടുന്ന പാട്ടൊന്നു കേള്‍ക്കാന്‍
[കുഞ്ഞാലില]

എങ്ങും താമരകള്‍ തിങ്ങും പൊയ്കകളില്‍
നീരാടി നീന്തിവരാം
പല്ലില്ലാവായാല്‍ ഉണ്ണിക്കഥപറയും
മുത്തശ്ശിയമ്മയെ കാണാന്‍
[കുഞ്ഞാലില]

kuññālila pŏnnālila
mugil varṇṇan dannālila
acchanṟĕyuṇṇi ālolamāḍān
mānadu kĕṭṭiyŏrūññāla

kaṇṇe kaṇmaṇiye acchanṟĕ tārāṭṭil
svapnaṅṅaḽ kaṇḍumayaṅṅān
pūvālan dumbi maṇivīṇamīṭṭi
pāḍunna pāṭṭŏnnu keḽkkān
[kuññālila]

ĕṅṅuṁ tāmaragaḽ tiṅṅuṁ pŏygagaḽil
nīrāḍi nīndivarāṁ
pallillāvāyāl uṇṇikkathabaṟayuṁ
muttaśśiyammayĕ kāṇān
[kuññālila]