kumkumathin pottu kuthi-njanente
കുങ്കുമത്തിന്‍ പൊട്ടുകുത്തി ഞാനെന്റെ
കുന്തളത്തില്‍ പൂവുചൂടി
മധുമാസരാവില്‍ മാരനെത്തും നേരം
കണ്ടിടുവാന്‍ കണ്ണേറു കൊണ്ടീടുവാന്‍ ഞാന്‍
കണ്ണിണയില്‍ മയ്യെഴുതി അവന്‍
കണ്ടിടുവാന്‍ കണ്ണേറു കൊണ്ടീടുവാന്‍ ഞാനെന്‍
കണ്ണിണയില്‍ മയ്യെഴുതി ഞാനെന്റെ
കാഞ്ചനപ്പൂഞ്ചേല ചുറ്റി
ആരുമറിയാതെന്‍ മാരനെത്തും നേരം
തുള്ളിടുവാന്‍ പ്രണയം തള്ളിടുവാന്‍ കാലില്‍
കനകച്ചിലങ്കയുമായ് രസം
തുള്ളിടുവാന്‍ പ്രണയം തള്ളിടുവാന്‍ കാലില്‍
കനകച്ചിലങ്കയുമായ് ആരും കാണാത്ത നൃത്തമാടി