Kungumappottu podammaa

കുങ്കുമപ്പൊട്ടു പോടമ്മാ
Work
Year
Language

കുങ്കുമപ്പൊട്ട് പോടമ്മാ
മംഗലക്കൊട്ട് കൊട്ടുങ്കളയ്യാ
എങ്ങടെ വീട് കാട് എങ്ങടെ വീട്
ഓട്ടുവളപോടും കാട്ടുമങ്കയ്ക്ക്
കൊട്ടെട് കൊയലെട് പാട്...

തിന്തിനത്താനോ... തിന്തിനത്താനോ... ലലലലാ...

പാട്ടുവന്നേ ആട്ടം വന്നേ(2)
അപ്പടിപോട് ഇപ്പടിപോട്
ഉടലെക്കൊട് ഉയിരെക്കൊട്
എണം മനം ഒന്നും തരും
കയ്യും കയ്യും ചേര്‍ത്തുവച്ച്
വട്ടം വട്ടം ചുറ്റിടുവോം

തിന്തിനത്താനോ.. തിന്തിനത്താനോ... ലലലല....

ഊശിപോലെ മിന്നിമിന്നി(2)
ഇടിമുഴങ്കി മഴപൊഴിയുമ്പോള്‍
തണലിലെങ്കള്‍ മഴമെളക്കും
ഒന്നുചേര്‍ന്നു കല്ലെറക്കും
കല്ലും മണ്ണും ഏറ്റിവന്നു
കുന്നും മലയും മാറ്റിടുവോം

kuṅgumappŏṭṭ poḍammā
maṁgalakkŏṭṭ kŏṭṭuṅgaḽayyā
ĕṅṅaḍĕ vīṭ kāṭ ĕṅṅaḍĕ vīṭ
oṭṭuvaḽaboḍuṁ kāṭṭumaṅgaykk
kŏṭṭĕṭ kŏyalĕṭ pāṭ...

tindinattāno... tindinattāno... lalalalā...

pāṭṭuvanne āṭṭaṁ vanne(2)
appaḍiboṭ ippaḍiboṭ
uḍalĕkkŏṭ uyirĕkkŏṭ
ĕṇaṁ manaṁ ŏnnuṁ taruṁ
kayyuṁ kayyuṁ serttuvacc
vaṭṭaṁ vaṭṭaṁ suṭriḍuvoṁ

tindinattāno.. tindinattāno... lalalala....

ūśibolĕ minniminni(2)
iḍimuḻaṅgi maḻabŏḻiyumboḽ
taṇalilĕṅgaḽ maḻamĕḽakkuṁ
ŏnnusernnu kallĕṟakkuṁ
kalluṁ maṇṇuṁ eṭrivannu
kunnuṁ malayuṁ māṭriḍuvoṁ