Ksanabhamgura

ക്ഷണഭംഗുര
Work
Year
Language

ക്ഷണഭംഗുര സുഖഭോഗലീനാ
ഞാനഹോപരാധീനാ - അഭി -
മാനഹീന മാനസേന ദൂന അധുന
(ക്ഷണ)

പാപിഞാനനാഥാ
പാതിവ്രത്യദൂഷിതാ
പൈതലിന്നു മാതാ
പതിയിലാധി ചോര്‍ന്നിതാ
പരകരാശ്ലേഷിതാ
(ക്ഷണ)

നവ്യതരുണതാ നയനമോഹനതാ
മൃദുലമേനിലതാ നവരസ -
മിളിതഹാസ സുധാ
മാഞ്ഞുപോമിവ നാളെ
മഴവില്ലിന്‍ പ്രഭ പോലെ
പതിത ഞാന്‍
പാതകി ഞാന്‍
(ക്ഷണ)

kṣaṇabhaṁgura sukhabhogalīnā
ñānahobarādhīnā - abhi -
mānahīna mānasena dūna adhuna
(kṣaṇa)

pābiñānanāthā
pādivratyadūṣidā
paidalinnu mādā
padiyilādhi sornnidā
paragarāśleṣidā
(kṣaṇa)

navyadaruṇadā nayanamohanadā
mṛdulameniladā navarasa -
miḽidahāsa sudhā
māññubomiva nāḽĕ
maḻavillin prabha polĕ
padida ñān
pādagi ñān
(kṣaṇa)