Krsna krsna

കൃഷ്ണ കൃഷ്ണ
Year
Language

കൃഷ്ണാ... കൃഷ്ണാ....
കാരുണ്യസിന്ധോ.....

നിന്‍ താമരപ്പൂങ്കാലടികളില്‍
കേഴുമീ ശബ്ദം കേള്‍പ്പതില്ലേ
പണ്ടു ദുശ്ശാസനസദസ്സില്‍
പാഞ്ചാലിയെ രക്ഷിച്ച കണ്ണാ
നിന്‍ താമരപ്പൂ............

മത്സ്യമായ് ഹയഗ്രീവനെ നിഗ്രഹിച്ചവനേ
കൂര്‍മ്മമായ് മന്ദരമലയുയര്‍ത്തിയോനേ
വരാഹമായീ... നരസിംഹമായീ...
കൃഷ്ണാ.. കൃഷ്ണാ.....

ബാലനായ് മൂന്നുലോകവും അളന്നെടുത്തവനേ
കല്‍ക്കിയായ് വരികില്ലേ ഈ രണഭൂമിയില്‍
രാമനായ് നീ ശ്രീരാമനായ് നീ
കൃഷ്ണാ... കൃഷ്ണാ.....

തീപ്പൊരിപാറാന്‍ ഫണം വിടര്‍ത്താന്‍
വിഷം ചൊരിയാന്‍ നിണമുതിരാന്‍
താണ്ഡവമാടി വരൂ കൃഷ്ണാ
പാഞ്ചജന്യം മുഴക്കൂ... മുഴക്കൂ...

kṛṣṇā... kṛṣṇā....
kāruṇyasindho.....

nin dāmarappūṅgālaḍigaḽil
keḻumī śabdaṁ keḽppadille
paṇḍu duśśāsanasadassil
pāñjāliyĕ rakṣicca kaṇṇā
nin dāmarappū............

matsyamāy hayagrīvanĕ nigrahiccavane
kūrmmamāy mandaramalayuyarttiyone
varāhamāyī... narasiṁhamāyī...
kṛṣṇā.. kṛṣṇā.....

bālanāy mūnnulogavuṁ aḽannĕḍuttavane
kalkkiyāy varigille ī raṇabhūmiyil
rāmanāy nī śrīrāmanāy nī
kṛṣṇā... kṛṣṇā.....

tīppŏribāṟān phaṇaṁ viḍarttān
viṣaṁ sŏriyān niṇamudirān
tāṇḍavamāḍi varū kṛṣṇā
pāñjajanyaṁ muḻakkū... muḻakkū...