Krsna krpaasaagaram

കൃഷ്ണ കൃപാസാഗരം
Work
Year
Language

കൃഷ്ണകൃപാസാഗരം… കൃഷ്ണകൃപാസാഗരം…
ഗുരുവായുപുരം… ജനിമോക്ഷകരം..
ഗുരുവായുപുരം… ജനിമോക്ഷകരം (കൃഷ്ണകൃപാസാഗരം)

മുനിജനവന്ദിത മുരഹരബാലം
മുരളീലോലം മുകുരകപോലം
അനന്തശയാനം.. അരവിന്ദ നയനം
വന്ദേ മധുസൂദനം…… (കൃഷ്ണകൃപാസാഗരം)

ഗമപ പധനി സരി സനി സനിധപ
ഗമപ പധനി ഗരി സനിസ

രാധാ ഹൃദയം ഹരി മധു നിലയം
അധരം ശോണം മനസിജ ബാണം
സുഗന്ധനിദാനം സുരുചിരവദനം..
ആ….ആ…..ആ….ആ….
സുഗന്ധനിദാനം സുരുചിരവദനം..
ലാസ്യം മതിമോഹനം…. (കൃഷ്ണകൃപാസാഗരം)

kṛṣṇakṛpāsāgaraṁ… kṛṣṇakṛpāsāgaraṁ…
guruvāyuburaṁ… janimokṣagaraṁ..
guruvāyuburaṁ… janimokṣagaraṁ (kṛṣṇakṛpāsāgaraṁ)

munijanavandida muraharabālaṁ
muraḽīlolaṁ muguragabolaṁ
anandaśayānaṁ.. aravinda nayanaṁ
vande madhusūdanaṁ…… (kṛṣṇakṛpāsāgaraṁ)

gamaba padhani sari sani sanidhaba
gamaba padhani gari sanisa

rādhā hṛdayaṁ hari madhu nilayaṁ
adharaṁ śoṇaṁ manasija bāṇaṁ
sugandhanidānaṁ surusiravadanaṁ..
ā….ā…..ā….ā….
sugandhanidānaṁ surusiravadanaṁ..
lāsyaṁ madimohanaṁ…. (kṛṣṇakṛpāsāgaraṁ)