Kotti kotti murattil

കൊത്തി കൊത്തി മുറത്തില്‍
Work
Year
Language

കൊത്തിക്കൊത്തി മുറത്തിക്കൊത്ത്
കൊല്ലക്കുടിയില്‍ സൂചികൊടുപ്പ് (ആ ...കൊത്തി)
ഈ നായര് വേറെയാള് മോനേ
കണ്ടോടാ നമ്മുടെ വീറ് (കൊത്തി)

മീന് പെടച്ചാല്‍ കരയോളം - ഒരു
പെണ്ണ് തെറിച്ചാല്‍ പുരയോളം (മീന് പെടച്ചാല്‍)
മീനും പെണ്ണും ഒരുപോലെ - അത്
വലയിട്ടാല്‍ വീണത്‌ തന്നെ (മീനും പെണ്ണും)

അടിയെടാ താളം ...
ആ ...ആ ...ആ ...ആ ...ആ ...
(കൊത്തിക്കൊത്തി)

കതിര് വെളഞ്ഞാല്‍ വിത്താകും - ഇളം
പെണ്ണ് വെളഞ്ഞാല്‍ പതിരാകും (കതിര്)
ആണും പെണ്ണും ഒത്തു വെളഞ്ഞാല്‍
ഗുലുമാലാകും മോനേ (ആണും പെണ്ണും )
അത് ഗുലുമാലാകും മോനേ...

പാടെടാ ...
അത് ഗുലുമാലാകും മോനേ
(കൊത്തിക്കൊത്തി)

kŏttikkŏtti muṟattikkŏtt
kŏllakkuḍiyil sūsigŏḍupp (ā ...kŏtti)
ī nāyar veṟĕyāḽ mone
kaṇḍoḍā nammuḍĕ vīṟ (kŏtti)

mīn pĕḍaccāl karayoḽaṁ - ŏru
pĕṇṇ tĕṟiccāl purayoḽaṁ (mīn pĕḍaccāl)
mīnuṁ pĕṇṇuṁ ŏrubolĕ - at
valayiṭṭāl vīṇat‌ tannĕ (mīnuṁ pĕṇṇuṁ)

aḍiyĕḍā tāḽaṁ ...
ā ...ā ...ā ...ā ...ā ...
(kŏttikkŏtti)

kadir vĕḽaññāl vittāguṁ - iḽaṁ
pĕṇṇ vĕḽaññāl padirāguṁ (kadir)
āṇuṁ pĕṇṇuṁ ŏttu vĕḽaññāl
gulumālāguṁ mone (āṇuṁ pĕṇṇuṁ )
at gulumālāguṁ mone...

pāḍĕḍā ...
at gulumālāguṁ mone
(kŏttikkŏtti)