Koode vaa koodu tedi vaa

കൂടെ വാ കൂടു തേടി വാ
Year
Language

കൂടെ വാ കൂടു തേടി വാ
ചൂടി വാ ചൂടു ത്തേടി വാ
എന്റെ സ്വർഗ്ഗമണിമേടയിൽ
എന്റെ സ്വപ്ന സുഖസീമയിൽ
ഒരു ചെവി ഇരു ചെവി
അറിയാതെ വാ വാ..
(കൂടെ വാ..)

മൈ ഡിയർ പെൺകൊടീ
ചിൽഡ് ബിയർ നീയെടീ (2)
മുത്തി മുത്തി നിന്നിൽ ഞാൻ
മുങ്ങിപ്പൊങ്ങി നീന്തുമ്പോൾ
കൊത്തിക്കൊത്തി നീയെന്റെ
മുറംകേറി കൊത്തുമ്പോൾ
കാലം മുന്നും ലോകം മൂന്നും
കാമനിവൻ കൈക്കലാക്കും ഹാ..
പറന്നു പറന്നു പിന്നെ ഞാനാ
പറുദീസപ്പാരിതിൽ കൊണ്ടു പോരും
ഒരു ചെവി ഇരു ചെവി
അറിയാതെ വാ വാ..
(കൂടെ വാ..)

പഞ്ചാര പ്രായവും പൈങ്കിളീപ്രേമവും (2)
തത്തി തത്തി നിന്നിലും
എത്തി എത്തി നോക്കുമ്പോൾ
കൈയ്യും കെട്ടി നിൽക്കുവാൻ വയ്യെനിക്കു വയ്യെടീ
തഞ്ചം പോലെ താളം പോലെ
നെഞ്ചണയും ഞാനലിയും ഹായ്
മറന്നു മറന്നു സ്വയം മറന്നാൽ
മധുരാനുഭൂതിയിൽ നാം മയങ്ങും
ഒരു ചെവി ഇരു ചെവി
അറിയാതെ വാ വാ..
(കൂടെ വാ..)

kūḍĕ vā kūḍu teḍi vā
sūḍi vā sūḍu tteḍi vā
ĕnṟĕ svarggamaṇimeḍayil
ĕnṟĕ svapna sukhasīmayil
ŏru sĕvi iru sĕvi
aṟiyādĕ vā vā..
(kūḍĕ vā..)

mai ḍiyar pĕṇgŏḍī
silḍ biyar nīyĕḍī (2)
mutti mutti ninnil ñān
muṅṅippŏṅṅi nīndumboḽ
kŏttikkŏtti nīyĕnṟĕ
muṟaṁkeṟi kŏttumboḽ
kālaṁ munnuṁ logaṁ mūnnuṁ
kāmanivan kaikkalākkuṁ hā..
paṟannu paṟannu pinnĕ ñānā
paṟudīsappāridil kŏṇḍu poruṁ
ŏru sĕvi iru sĕvi
aṟiyādĕ vā vā..
(kūḍĕ vā..)

pañjāra prāyavuṁ paiṅgiḽīpremavuṁ (2)
tatti tatti ninniluṁ
ĕtti ĕtti nokkumboḽ
kaiyyuṁ kĕṭṭi nilkkuvān vayyĕnikku vayyĕḍī
tañjaṁ polĕ tāḽaṁ polĕ
nĕñjaṇayuṁ ñānaliyuṁ hāy
maṟannu maṟannu svayaṁ maṟannāl
madhurānubhūdiyil nāṁ mayaṅṅuṁ
ŏru sĕvi iru sĕvi
aṟiyādĕ vā vā..
(kūḍĕ vā..)