Koodayile

കൂടയിലെ
Year
Language

കൂടയിലെ കരിമീന് കൂന്തലിലെ പൂക്കാട് (2)
കോമാളി പൊരുത്തമയ്യോ ശംഭോ രുദ്രമഹാദേവാ
താളമില്ലാ പിൻ പാട്ട് ആഹാ
താളമില്ലാ പിൻ പാട്ട്
തട്ടുടയ്ക്കും എൻ കൂത്ത്
കണ്മണി രാധ എങ്ങു നീ പോണോ
കാമുകൻ വന്ന് തേടുന്നു നിന്നെ
പൊന്മാനേ എന്മാനെ
(സംഘം)പൂവാലൻ കോഴി കൂവുന്നു പെണ്ണേ
രാജാധിരാജൻ വന്നല്ലോ പെണ്ണേ (2)

ആലവട്ടം താളവട്ടം
ആടുക്കൊരു നെറ്റീപ്പട്ടം (2)
പാട്ടുക്ക് പഞ്ഞമില്ല
പാടുമ്പം സന്ധിയില്ല
പൊട്ടു വെച്ച് പൂ ചൂടി ആഹ
പൊട്ടു വെച്ച് പൂ ചൂടി
പോണവളേ എൻ മയിലേ
കണ്മണി രാധ എങ്ങു നീ പോണോ
കാമുകൻ വന്ന് തേടുന്നു നിന്നെ
പൊന്മാനേ എന്മാനെ
(സംഘം)പൂവാലൻ കോഴി കൂവുന്നു പെണ്ണേ
രാജാധിരാജൻ വന്നല്ലോ പെണ്ണേ (2)

ആയിരത്തിൽ നീയേ ഒന്ന്‌
ആരും തൊടാ കന്നിപ്പെണ്ണ് (2)
ഓച്ചിറേലെ കാളയൊന്ന്
ഓടുന്നെടീ മദം പിടിച്ച്
പോഹാതെടീ കല്പാത്തീ ആഹാ
പോഹാതെടീ കല്പാത്തീ
നിൻ മനസ്സിൽ ആരാടീ
കണ്മണി രാധ എങ്ങു നീ പോണോ
കാമുകൻ വന്ന് തേടുന്നു നിന്നെ
പൊന്മാനേ എന്മാനെ
(സംഘം)പൂവാലൻ കോഴി കൂവുന്നു പെണ്ണേ
രാജാധിരാജൻ വന്നല്ലോ പെണ്ണേ (2)

kūḍayilĕ karimīn kūndalilĕ pūkkāṭ (2)
komāḽi pŏruttamayyo śaṁbho rudramahādevā
tāḽamillā pin pāṭṭ āhā
tāḽamillā pin pāṭṭ
taṭṭuḍaykkuṁ ĕn kūtt
kaṇmaṇi rādha ĕṅṅu nī poṇo
kāmugan vann teḍunnu ninnĕ
pŏnmāne ĕnmānĕ
(saṁghaṁ)pūvālan koḻi kūvunnu pĕṇṇe
rājādhirājan vannallo pĕṇṇe (2)

ālavaṭṭaṁ tāḽavaṭṭaṁ
āḍukkŏru nĕṭrīppaṭṭaṁ (2)
pāṭṭukk paññamilla
pāḍumbaṁ sandhiyilla
pŏṭṭu vĕcc pū sūḍi āha
pŏṭṭu vĕcc pū sūḍi
poṇavaḽe ĕn mayile
kaṇmaṇi rādha ĕṅṅu nī poṇo
kāmugan vann teḍunnu ninnĕ
pŏnmāne ĕnmānĕ
(saṁghaṁ)pūvālan koḻi kūvunnu pĕṇṇe
rājādhirājan vannallo pĕṇṇe (2)

āyirattil nīye ŏnn‌
āruṁ tŏḍā kannippĕṇṇ (2)
occiṟelĕ kāḽayŏnn
oḍunnĕḍī madaṁ piḍicc
pohādĕḍī kalbāttī āhā
pohādĕḍī kalbāttī
nin manassil ārāḍī
kaṇmaṇi rādha ĕṅṅu nī poṇo
kāmugan vann teḍunnu ninnĕ
pŏnmāne ĕnmānĕ
(saṁghaṁ)pūvālan koḻi kūvunnu pĕṇṇe
rājādhirājan vannallo pĕṇṇe (2)