Konyajum nin imbam

കൊഞ്ചും നിന്‍ ഇമ്പം
Year
Language

കൊഞ്ചും നിന്‍ ഇമ്പം എന്‍ നെഞ്ചില്‍ വീണ മൂളും ഈണം
പാടും ഈ രാവില്‍ എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍
ചിന്നും പൊന്‍ തിങ്കള്‍ എന്നും നാദം ലയം വീണ തേടുന്നു
ഉണരൂ നീ വീണേ ചൊരിയു നീ രാഗം
ഉണരൂ നീ വീണേ ചൊരിയു നീ രാഗം (കൊഞ്ചും )

ഒരു സ്മൃതിയായ്‌ മനസ്സില്‍ നിറയുക നീ
പടരുക നീ മിഴിയില്‍ കനലലയായ്‌
ഒരു സ്മ്രിതിയായ് മനസ്സില്‍ നിറയുക നീ
പടരുക നീ മിഴിയില്‍ കനലലയായ്‌
മോഹം ചൊല്ലി സ്വരരാഗം എന്നും
എന്നില്‍ നിന്നില്‍ തൂവും തേന്‍ അല്ലയോ

പാടും ഈ രാവില്‍ എന്‍
മോഹം ചൂടും തെന്നല്‍ കരളില്‍
ചിന്നും പൊന്‍ തിങ്കള്‍ എന്നും
നാദം ലയം വീണ തേടുന്നു
ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഒരു മലരായ് മാറില്‍ വിരിയുക നീ
ചൊരിയുക നീ ഇതളാല്‍ കണി മലരായ്
ഒരു മലരായ് മാറില്‍ വിരിയുക നീ
ചൊരിയുക നീ ഇതളാല്‍ കണി മലരായ്
ദാഹം ചൊല്ലി പുഴ തേങ്ങും എന്നും
കണ്ണില്‍ കണ്ണില്‍ എന്നും കനിവല്ലയോ

പാടും ഈ രാവില്‍ എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍
ചിന്നും പൊന്‍ തിങ്കള്‍ എന്നും നാദം ലയം വീണ തേടുന്നു
ഉണരൂ നീ വീണേ ചൊരിയു നീ രാഗം

(കൊഞ്ചും)

kŏñjuṁ nin imbaṁ ĕn nĕñjil vīṇa mūḽuṁ īṇaṁ
pāḍuṁ ī rāvil ĕn mohaṁ sūḍuṁ tĕnnal karaḽil
sinnuṁ pŏn tiṅgaḽ ĕnnuṁ nādaṁ layaṁ vīṇa teḍunnu
uṇarū nī vīṇe sŏriyu nī rāgaṁ
uṇarū nī vīṇe sŏriyu nī rāgaṁ (kŏñjuṁ )

ŏru smṛtiyāy‌ manassil niṟayuga nī
paḍaruga nī miḻiyil kanalalayāy‌
ŏru smridiyāy manassil niṟayuga nī
paḍaruga nī miḻiyil kanalalayāy‌
mohaṁ sŏlli svararāgaṁ ĕnnuṁ
ĕnnil ninnil tūvuṁ ten allayo

pāḍuṁ ī rāvil ĕn
mohaṁ sūḍuṁ tĕnnal karaḽil
sinnuṁ pŏn tiṅgaḽ ĕnnuṁ
nādaṁ layaṁ vīṇa teḍunnu
uṇarū nī vīṇe sŏriyu nī rāgaṁ

ŏru malarāy māṟil viriyuga nī
sŏriyuga nī idaḽāl kaṇi malarāy
ŏru malarāy māṟil viriyuga nī
sŏriyuga nī idaḽāl kaṇi malarāy
dāhaṁ sŏlli puḻa teṅṅuṁ ĕnnuṁ
kaṇṇil kaṇṇil ĕnnuṁ kanivallayo

pāḍuṁ ī rāvil ĕn mohaṁ sūḍuṁ tĕnnal karaḽil
sinnuṁ pŏn tiṅgaḽ ĕnnuṁ nādaṁ layaṁ vīṇa teḍunnu
uṇarū nī vīṇe sŏriyu nī rāgaṁ

(kŏñjuṁ)