Komala keralame

കോമള കേരളമേ
Work
Year
Language

കോമളകേരളമേ സസ്യശ്യാമളപൂവനമേ
സുന്ദരചന്ദനശീതള

മാമലനിര ചൂടീ വാരിധിയെത്തലോടീ
ചോലകളാല്‍ മധുരഗീതികകള്‍ പാടും

പൊന്മയമധുകാലമോഹനതനുവാര്‍ന്നെന്‍
ജന്മദവസുധേ നീ ജയ ജനനീ
ജീവിതമലരാലേ ചേവടി വഴിപോലെ
പൂജചെയ്‌വൂ സകല ചാരുകലാനിലയേ

komaḽageraḽame sasyaśyāmaḽabūvaname
sundarasandanaśīdaḽa

māmalanira sūḍī vāridhiyĕttaloḍī
solagaḽāl madhuragīdigagaḽ pāḍuṁ

pŏnmayamadhugālamohanadanuvārnnĕn
janmadavasudhe nī jaya jananī
jīvidamalarāle sevaḍi vaḻibolĕ
pūjasĕy‌vū sagala sārugalānilaye