Kolasreenaattil

കോലശ്രീനാട്ടില്‍
Year
Language

കോലശ്രീനാട്ടില്‍ അരിങ്ങോടരേ
ഏഴങ്കം വെട്ടി ജയിച്ചോനാണേ
പതിനെട്ടു കളരിക്കു് ആശാനാണേ
തൊടുവോർക്കളരിയും ഉണ്ടവർ‌ക്കു്
ആനയെ മയക്കുന്ന അരിങ്ങോടരും
ഒരറ്റത്തു് മരുന്നുമേ വെച്ചിരിക്കും
മരപ്പാവ തന്നെയും ഇണങ്ങിപ്പോകും
അവരുടെ മകളും മരുമകളും..
വേട്ടുകൊണ്ടാരുമേ പോയിട്ടില്ലാ
വീട്ടിലും തന്നെ ഇരിപ്പലാണേ
മുടിയിന്മേല്‍ കൊടികെട്ടിയ കുഞ്ഞീലി
ഇരുട്ടത്തു് ഒളിമിന്നും കുട്ടിമാണി
ഇങ്ങനെ രണ്ടല്ലോ പെണ്‍കിടാങ്ങള്‍...

kolaśrīnāṭṭil ariṅṅoḍare
eḻaṅgaṁ vĕṭṭi jayicconāṇe
padinĕṭṭu kaḽarikku് āśānāṇe
tŏḍuvorkkaḽariyuṁ uṇḍavar‌kku്
ānayĕ mayakkunna ariṅṅoḍaruṁ
ŏraṭrattu് marunnume vĕccirikkuṁ
marappāva tannĕyuṁ iṇaṅṅippoguṁ
avaruḍĕ magaḽuṁ marumagaḽuṁ..
veṭṭugŏṇḍārume poyiṭṭillā
vīṭṭiluṁ tannĕ irippalāṇe
muḍiyinmel kŏḍigĕṭṭiya kuññīli
iruṭṭattu് ŏḽiminnuṁ kuṭṭimāṇi
iṅṅanĕ raṇḍallo pĕṇgiḍāṅṅaḽ...