Kokkokko [miks versan]

കൊക്കൊക്കോ [മിക്സ് വേർഷൻ]
Year
Language

കൊക്കൊക്കോ കോഴി ചുമ്മാ കൊക്കിപ്പാടാതെ
ചിക്കൻ ചില്ലി ഫ്രൈ ആയി വെട്ടി വിഴുങ്ങും ഞാൻ
കുട്ടിത്തേവാങ്കേ കോലം കെട്ടിത്തുള്ളാതെ
ഇട്ടാ വട്ട പൂജ്യം മൊട്ടയിടീയ്ക്കും ഞാൻ
അമ്പഴങ്ങാ പഴമല്ല ഞാൻ കുമ്പളത്തിൻ കുരുവല്ല
ചോരക്കണ്ണനു കീരി കുത്തേക്കാൻ
കെട്ടിലമ്മ പെണ്ണാണേ ഞാൻ ഞൊട്ടി വിട്ടാൽ ബോറാണേ
വട്ടുണ്ടെങ്കിൽ പെട്ടീ വെച്ചോടാ

പെണ്ണാണെന്നാരാരും നോക്കൂല്ല പോടീ പോക്കിരിയേ
പൊങ്ങച്ചം കാണിച്ചാൽ ഇല്ലം കാണൂല്ല
പച്ചപോക്കാച്ചി പട കൂക്കി വിളിച്ചാൽ പുതുമഴ പെയ്യൂല്ല
കൊച്ചി പച്ചാളത്തൊരു പട്ടി കുരച്ചാൽ
ബ്രിട്ടൻ ഞെട്ടൂല്ലാ
(കൊക്കൊക്കോ...)

എടി ജാട എടുക്കാതെ
മുടി മാടി മയക്കാതെ
തട്ടും തടയും കാട്ടി വിരട്ടാതെ
തുടി എത്ര തുടിച്ചാലും
വെടി പൊട്ടുകയില്ലെടിയേ
പൊട്ടാതാണോ പൂരം കൊണ്ടാടാൻ
അയ്യടാ
പുലിയായ് മുരളാൻ എലി പോരാ
വലയിൽ വലിയോർ വീഴൂല്ലാ
മട തേടി മണ്ടടാ മണ്ടാ
പൊടി പാറ്റി വേണ്ടേടാ ശണ്ഠാ
തോറ്റോടാൻ എന്നെ കിട്ടൂല്ലാ
പെണ്ണാണെന്നാരാരും നോക്കൂല്ല പോടീ പോക്കിരിയേ
പൊങ്ങച്ചം കാണിച്ചാൽ ഇല്ലം കാണൂല്ല
പോടാ പോടാ
പച്ചപോക്കാച്ചി പട കൂക്കി വിളിച്ചാൽ പുതുമഴ പെയ്യൂല്ല
കൊച്ചി പച്ചാളത്തൊരു പട്ടി കുരച്ചാൽ
ബ്രിട്ടൻ ഞെട്ടൂല്ലാ
(കൊക്കൊക്കോ...)

മുറിമീശ വിറയ്ക്കാതെ
എരി തീക്കനൽ ആവാതെ
പൊട്ടക്കണ്ണനു പൊന്നിനു മാറ്റുണ്ടോ
മുറി ജാഡ അടിക്കാതെ
എരി ന്യായം പറയാതെ
ഞാഞ്ഞൂൽ കുഞ്ഞിനു മകുടിയിൽ എന്തറിയാം
അയ്യടാ
ചമ്മൽ ഒളിക്കാൻ ചടുകുടുവോ
തുമ്മലകറ്റാൻ പൊടിവലിയോ
അടി മാപ്പു പറയടീ കാളി
കുളമാക്കി മാറ്റിയ വ്യാളി
തോറ്റോടാൻ എന്നെ കിട്ടൂല്ലാ
പെണ്ണാണെന്നാരാരും നോക്കൂല്ല പോടീ പോക്കിരിയേ
പൊങ്ങച്ചം കാണിച്ചാൽ ഇല്ലം കാണൂല്ല
പച്ചപോക്കാച്ചി പട കൂക്കി വിളിച്ചാൽ പുതുമഴ പെയ്യൂല്ല
കൊച്ചി പച്ചാളത്തൊരു പട്ടി കുരച്ചാൽ
ബ്രിട്ടൻ ഞെട്ടൂല്ലാ
(കൊക്കൊക്കോ...)

kŏkkŏkko koḻi summā kŏkkippāḍādĕ
sikkan silli phrai āyi vĕṭṭi viḻuṅṅuṁ ñān
kuṭṭittevāṅge kolaṁ kĕṭṭittuḽḽādĕ
iṭṭā vaṭṭa pūjyaṁ mŏṭṭayiḍīykkuṁ ñān
ambaḻaṅṅā paḻamalla ñān kumbaḽattin kuruvalla
sorakkaṇṇanu kīri kuttekkān
kĕṭṭilamma pĕṇṇāṇe ñān ñŏṭṭi viṭṭāl boṟāṇe
vaṭṭuṇḍĕṅgil pĕṭṭī vĕccoḍā

pĕṇṇāṇĕnnārāruṁ nokkūlla poḍī pokkiriye
pŏṅṅaccaṁ kāṇiccāl illaṁ kāṇūlla
paccabokkācci paḍa kūkki viḽiccāl pudumaḻa pĕyyūlla
kŏcci paccāḽattŏru paṭṭi kuraccāl
briṭṭan ñĕṭṭūllā
(kŏkkŏkko...)

ĕḍi jāḍa ĕḍukkādĕ
muḍi māḍi mayakkādĕ
taṭṭuṁ taḍayuṁ kāṭṭi viraṭṭādĕ
tuḍi ĕtra tuḍiccāluṁ
vĕḍi pŏṭṭugayillĕḍiye
pŏṭṭādāṇo pūraṁ kŏṇḍāḍān
ayyaḍā
puliyāy muraḽān ĕli porā
valayil valiyor vīḻūllā
maḍa teḍi maṇḍaḍā maṇḍā
pŏḍi pāṭri veṇḍeḍā śaṇḍhā
toṭroḍān ĕnnĕ kiṭṭūllā
pĕṇṇāṇĕnnārāruṁ nokkūlla poḍī pokkiriye
pŏṅṅaccaṁ kāṇiccāl illaṁ kāṇūlla
poḍā poḍā
paccabokkācci paḍa kūkki viḽiccāl pudumaḻa pĕyyūlla
kŏcci paccāḽattŏru paṭṭi kuraccāl
briṭṭan ñĕṭṭūllā
(kŏkkŏkko...)

muṟimīśa viṟaykkādĕ
ĕri tīkkanal āvādĕ
pŏṭṭakkaṇṇanu pŏnninu māṭruṇḍo
muṟi jāḍa aḍikkādĕ
ĕri nyāyaṁ paṟayādĕ
ñāññūl kuññinu maguḍiyil ĕndaṟiyāṁ
ayyaḍā
sammal ŏḽikkān saḍuguḍuvo
tummalagaṭrān pŏḍivaliyo
aḍi māppu paṟayaḍī kāḽi
kuḽamākki māṭriya vyāḽi
toṭroḍān ĕnnĕ kiṭṭūllā
pĕṇṇāṇĕnnārāruṁ nokkūlla poḍī pokkiriye
pŏṅṅaccaṁ kāṇiccāl illaṁ kāṇūlla
paccabokkācci paḍa kūkki viḽiccāl pudumaḻa pĕyyūlla
kŏcci paccāḽattŏru paṭṭi kuraccāl
briṭṭan ñĕṭṭūllā
(kŏkkŏkko...)