Kilugilukkam kaattil

കിലുകിലുക്കം കാട്ടിൽ
Work
Year
Language

ഓ...
ലല...

കിലുകിലുക്കാം കാട്ടിൽ കിങ്ങിണിക്കാട്ടിൽ (2)
കിളിപോലൊരു പെണ്ണു് കിളുന്നു പെണ്ണു് ഹോയു്... (2)
ആരാരോ വന്നതാരോ ആരോമല്‍പ്പൈങ്കിളിയാരോ (2)
കിലുകിലുക്കാം കാട്ടിൽ കിങ്ങിണിക്കാട്ടിൽ ‍

ഏഴിലം ഗളതലമാല്യം നല്‍കാനായു്
ഒരു കനവിന്‍കുളിര്‍മുത്തു് ഞാന്‍ നീട്ടി
(ഏഴിലം)
പെണ്ണു കാത്തു നിന്നു നാണം പൂത്തു നിന്നു
പീലി വിടര്‍ത്തി നിന്നു
ആരാരോ വന്നതാരോ ആരോമല്‍പ്പൈങ്കിളിയാരോ (2)
കിലുകിലുക്കാം കാട്ടിൽ ഉഹൂ...

നീലമലയുടെ കുളിരു പോലെ
ഈ മലര്‍ക്കാവിലെ മധു പോലെ
ആയിളംപെണ്ണിനെ കൊണ്ടത്തായോ
ആരാരോ വന്നതാരോ ആരോമല്‍പ്പൈങ്കിളിയാരോ (2)
(കിലുകിലുക്കാം)

O....

o...
lala...

kilugilukkāṁ kāṭṭil kiṅṅiṇikkāṭṭil (2)
kiḽibolŏru pĕṇṇu് kiḽunnu pĕṇṇu് hoyu്... (2)
ārāro vannadāro āromalppaiṅgiḽiyāro (2)
kilugilukkāṁ kāṭṭil kiṅṅiṇikkāṭṭil

eḻilaṁ gaḽadalamālyaṁ nalgānāyu്
ŏru kanavinkuḽirmuttu് ñān nīṭṭi
(eḻilaṁ)
pĕṇṇu kāttu ninnu nāṇaṁ pūttu ninnu
pīli viḍartti ninnu
ārāro vannadāro āromalppaiṅgiḽiyāro (2)
kilugilukkāṁ kāṭṭil uhū...

nīlamalayuḍĕ kuḽiru polĕ
ī malarkkāvilĕ madhu polĕ
āyiḽaṁpĕṇṇinĕ kŏṇḍattāyo
ārāro vannadāro āromalppaiṅgiḽiyāro (2)
(kilugilukkāṁ)

O....