Kilugil kilugil kilukkaampetti

കിലുകില്‍ കിലുകില്‍ കിലുക്കാംപെട്ടി
Work
Year
Language

കിലുകില്‍ കിലുകില്‍ കിലുക്കാംപെട്ടീ
കുലുങ്ങി കുലുങ്ങി കുണുങ്ങി വായോ...
കിലുകില്‍ കിലുകില്‍ കിലുക്കാംപെട്ടീ
കുലുങ്ങി കുലുങ്ങി കുണുങ്ങി വായോ...

കിലുകില്‍ കിലുകില്‍ കിലുക്കാംപെട്ടീ
കുലുങ്ങി കുലുങ്ങി കുണുങ്ങി വായോ...
ഭൂലോകം ചുറ്റിവരാന്‍ മോഹം
മാളോരെ ഒന്നു കാണാന്‍ ദാഹം..
ഭൂലോകം ചുറ്റിവരാന്‍ മോഹം
മാളോരെ ഒന്നു കാണാന്‍ ദാഹം..
തരരം തരരം തരരം തരരംബംബം

മാനസപ്പൊയ്കയില്‍ നീരാടി മയങ്ങേണ്ടേ
മാണിക്യപ്പന്തലില്‍ മണിയറ തീര്‍ക്കേണ്ടേ
(മാനസപ്പൊയ്കയില്‍...)
താജ്മഹാളും കുത്തബ് മീനാറും
നൈനിറ്റാളും കാശ്മീരും..
(താജ്മഹാലും....)
ബാംഗ്ലൂര്‍ മാംഗ്ലൂര്‍ ചുറ്റാം
മാംഗ്ലൂര്‍ ഗോവ ബോംബെ...
ഹവ്വാ ബീച്ചും നോക്കിക്കാണണ്ടേ....
പോരൂ നീ...വേഗം പോരൂ നീ......

ബോയിങ്ങിൽ കയറേണ്ടേ..പാരിസില്‍ പോകേണ്ടേ
സ്വീഡനില്‍ തങ്ങേണ്ടേ...സ്വിസ് ബാങ്കില്‍ പോകേണ്ടേ
(ബോയിങ്ങിൽ....)
നോട്ടുകെട്ടുകള്‍ ബണ്ടിലായി തീരട്ടെ
നാടുകളെല്ലാം കൺകുളിര്‍ക്കെ കാണണ്ടേ
(നോട്ടുകെട്ടുകള്‍...)
ബെൻസ് ബിഷി മിറ്റ്‌സുബിഷി കോണ്ടെസ തൗസൻഡ്
ഇമ്പാലയും വാങ്ങിക്കൂട്ടും ഞാന്‍.....
കണ്ടോ നീ....നേരില്‍ കണ്ടോ നീ....
(കിലുകില്‍ കിലുകില്‍‍.....)

kilugil kilugil kilukkāṁpĕṭṭī
kuluṅṅi kuluṅṅi kuṇuṅṅi vāyo...
kilugil kilugil kilukkāṁpĕṭṭī
kuluṅṅi kuluṅṅi kuṇuṅṅi vāyo...

kilugil kilugil kilukkāṁpĕṭṭī
kuluṅṅi kuluṅṅi kuṇuṅṅi vāyo...
bhūlogaṁ suṭrivarān mohaṁ
māḽorĕ ŏnnu kāṇān dāhaṁ..
bhūlogaṁ suṭrivarān mohaṁ
māḽorĕ ŏnnu kāṇān dāhaṁ..
tararaṁ tararaṁ tararaṁ tararaṁbaṁbaṁ

mānasappŏygayil nīrāḍi mayaṅṅeṇḍe
māṇikyappandalil maṇiyaṟa tīrkkeṇḍe
(mānasappŏygayil...)
tājmahāḽuṁ kuttap mīnāṟuṁ
nainiṭrāḽuṁ kāśmīruṁ..
(tājmahāluṁ....)
bāṁglūr māṁglūr suṭrāṁ
māṁglūr gova boṁbĕ...
havvā bīccuṁ nokkikkāṇaṇḍe....
porū nī...vegaṁ porū nī......

boyiṅṅil kayaṟeṇḍe..pārisil pogeṇḍe
svīḍanil taṅṅeṇḍe...svis bāṅgil pogeṇḍe
(boyiṅṅil....)
noṭṭugĕṭṭugaḽ baṇḍilāyi tīraṭṭĕ
nāḍugaḽĕllāṁ kaṇguḽirkkĕ kāṇaṇḍe
(noṭṭugĕṭṭugaḽ...)
bĕns biṣi miṭr‌subiṣi koṇḍĕsa tausanḍ
imbālayuṁ vāṅṅikkūṭṭuṁ ñān.....
kaṇḍo nī....neril kaṇḍo nī....
(kilugil kilugil.....)