Kiliye kiliye

കിളിയെ കിളിയെ
Year
Language

ഓം സ്വരദേവീ നമോസ്‌തുതേ
ഓം പദദേവീ നമോസ്‌തുതേ
ഓം രോഹിണീ നമോസ്‌തുതേ
ഓം വിശ്വരൂ‍പേ നമോസ്‌തുതേ

കിളിയേ കിളിയേ കിളിമകളേ
തിരുമധുരം നുകരാന്‍ വാ
(കിളിയേ)

കാലം പൂണുനൂലില്‍ കോര്‍ത്ത
മണ്ണിന്‍ മന്ത്രമേ...
കാമന്‍ വന്നു പൂമൂടുന്ന
ദേവീശില്‍‌പമേ...
ജീവനില്‍ അരിമണിക്കോലങ്ങളെഴുതൂ
(കിളിയേ)

ദേവാ നിന്റെ കോവില്‍പ്പടിയില്‍
എന്നെ വച്ചു ഞാന്‍
പൂവും തുളസിയിലയും
തീര്‍ത്ഥജലവും കിണ്ണവും
ആ കിണ്ണം ദ്വാദശിക്കാദിത്യനായ്
(കിളിയേ)

ഗമപധപ മപധനിധ
പധനിസനി ധനിസരിസ
കിളിയേ കിളിയേ കിളിമകളേ
സരിഗമപധനിസ നിധപമഗരിഗമ
ഗമപധനിസരിസ നിധപമഗരിഗമ
കിളിയേ കിളിയേ കിളിമകളേ - 2

oṁ svaradevī namos‌tude
oṁ padadevī namos‌tude
oṁ rohiṇī namos‌tude
oṁ viśvarūbe namos‌tude

kiḽiye kiḽiye kiḽimagaḽe
tirumadhuraṁ nugarān vā
(kiḽiye)

kālaṁ pūṇunūlil kortta
maṇṇin mandrame...
kāman vannu pūmūḍunna
devīśil‌pame...
jīvanil arimaṇikkolaṅṅaḽĕḻudū
(kiḽiye)

devā ninṟĕ kovilppaḍiyil
ĕnnĕ vaccu ñān
pūvuṁ tuḽasiyilayuṁ
tīrtthajalavuṁ kiṇṇavuṁ
ā kiṇṇaṁ dvādaśikkādityanāy
(kiḽiye)

gamabadhaba mabadhanidha
padhanisani dhanisarisa
kiḽiye kiḽiye kiḽimagaḽe
sarigamabadhanisa nidhabamagarigama
gamabadhanisarisa nidhabamagarigama
kiḽiye kiḽiye kiḽimagaḽe - 2