Kilimagal kavidagal(neehaaramaay)

കിളിമകള്‍ കവിതകള്‍(നീഹാരമായ്)
Year
Language

നീഹാരമായ് പ്രിയരാധികേ
ചേതോഹരീ പ്രിയരാധികേ
പുണരൂ എന്‍ മണിവീണയില്‍ നീ

കിളിമകള്‍ കവിതകളെഴുതുമെന്‍ കരളിലെ
നീഹാരമായ്....

പനിമതി പൂവുകള്‍ കൊരുത്തു ഞാന്‍ ഇന്നൊരു
പ്രണയോപഹാരം അണിയിക്കാം
മോഹമെന്‍ കൂട്ടിനായ് ഇരുളുമീ വനികയില്‍
ദാഹമെന്‍ സിരകളില്‍ നുരയുമീ വേളയില്‍
പരിചിത മദഭരലഹരിയില്‍ മയങ്ങുവാന്‍ വാ വാ
കിളിമകള്‍ .....

കരളില്‍ മൃദുമയ തല്പങ്ങളില്‍
കാമിതകമനീയ മയിലായ് വരൂ
സാസ പാപപപ സാസനീനിനിനി
സാസസാസസസ നിരിസാ
നിസരി സനിധ മപധ പമഗ
നിസരി സരിഗ രിഗമ ഗമപനിസ
കരളിലെ മധുമയ തല്പങ്ങളില്‍ ...ആ...

താളത്തില്‍ വരുമോ നീ വീണ്ടും
ആടാന്‍ വേദിയിതാ
താളത്തില്‍ വരുമോ നീ വീണ്ടും
പാടാന്‍ വേദിയിതാ
ആത്മാവിലെന്നും നിരുപമമാകും
ഹൃദയം മീട്ടും വസന്തരാഗം
സാസ പാപപപ സാസനീനിനിനി
സാസസാസസസ നിരിസാ
നിസരി സനിധ മപധ പമഗ
നിസരി സരിഗ രിഗമ ഗമപധപാ....
കിളിമകള്‍ ....

nīhāramāy priyarādhige
sedoharī priyarādhige
puṇarū ĕn maṇivīṇayil nī

kiḽimagaḽ kavidagaḽĕḻudumĕn karaḽilĕ
nīhāramāy....

panimadi pūvugaḽ kŏruttu ñān innŏru
praṇayobahāraṁ aṇiyikkāṁ
mohamĕn kūṭṭināy iruḽumī vanigayil
dāhamĕn siragaḽil nurayumī veḽayil
parisida madabharalahariyil mayaṅṅuvān vā vā
kiḽimagaḽ .....

karaḽil mṛdumaya talbaṅṅaḽil
kāmidagamanīya mayilāy varū
sāsa pābabapa sāsanīninini
sāsasāsasasa nirisā
nisari sanidha mabadha pamaga
nisari sariga rigama gamabanisa
karaḽilĕ madhumaya talbaṅṅaḽil ...ā...

tāḽattil varumo nī vīṇḍuṁ
āḍān vediyidā
tāḽattil varumo nī vīṇḍuṁ
pāḍān vediyidā
ātmāvilĕnnuṁ nirubamamāguṁ
hṛdayaṁ mīṭṭuṁ vasandarāgaṁ
sāsa pābabapa sāsanīninini
sāsasāsasasa nirisā
nisari sanidha mabadha pamaga
nisari sariga rigama gamabadhabā....
kiḽimagaḽ ....